0%

Chapter Title : ദേവാൻഷ് 5 [മഹി]

Author : Kambikathakal Read All Parts 214

"ഇനി പ്രോഗ്രാം ഉണ്ടോ നിനക്ക്...."

"ഇല്ല...."...ദക്ഷ പറഞ്ഞു

"..പിന്നെ.... വീട്ടിൽ പോയി റസ്റ്റ്‌ എടുക്ക്...".
വാത്സല്യത്തോടെ അൻഷ് അവളുടെ വിയർപ്പൊട്ടിയ മുടിയിഴകളിൽ തലോടി....

"മ്മ്ഹ്ഹ് ഇറങ്ങുവാ...."
അവൾ അൻഷിൽ നിന്നും അടർന്നുമാറി ഡെസ്കിൽ ഇരുന്ന ബാഗ് എടുത്തു,....പുറത്തേക്ക് ഇറങ്ങുന്നതിനുമുമ്പ് ഒരുതവണ അവനെ തിരിഞ്ഞു നോക്കി....

"എന്നെ എങ്ങനെയാ ഇഷ്ടമായത്?..."
ദക്ഷായണി അല്പം മടിയോടെ ചോദിച്ചു....

അഭിരാമിക്ക് അവളെയോർത്ത് സഹതാപം തോന്നി... പ്രണയം തോന്നാൻ കാരണങ്ങളുടെ ആവശ്യമില്ല ദക്ഷ.... ഒരു നോട്ടം മതി.... അതിനിത്ര സമയം എന്നില്ല.... ഒരു നിമിഷം മതി.... കേവലം അമ്പത് ഹോർമോണുകളുടെ ബലത്തിൽ നീങ്ങുന്നതാണ് ഒരു മനുഷ്യശരീരം, അതിൽ ഏതെങ്കിലും ഒന്നിലൊരു കൊളുത്തിവലി ഉണ്ടായാൽ സകലവും മാറി മറിയും....ദക്ഷയുടെ ചോദ്യത്തിന് അൻഷ് കളിയാക്കുമെന്ന് അഭിരാമി കരുതി പക്ഷെ!!!

"നിന്നെ കണ്ട ആ നിമിഷം എന്റെ ഉള്ളിലൊരു കവിത പിറന്നു....

She walked like a whisper in the wind..graceful, effortless, and impossible to ignore. Her eyes held galaxies, deep and endless, sparkling with stories yet untold. When she smiled, it was like dawn breaking after a long night, warm, gentle, and full of promise.

Her hair danced with every breeze, flowing like ink in water, soft and untamed. Skin like sunlit honey, glowing with a quiet radiance that needed no adornment. Her voice, when she spoke, felt like a favorite song, soothing, familiar, and lingering in the air long after the words faded.

There was something more, though..a light in her that wasn’t just from her face or form. It was in the way she carried herself, with sharpness in her gaze and confidence in

💬 Comments

View all comments