0%

Chapter Title : ദേവാൻഷ് 6 [മഹി]

Author : Kambikathakal Read All Parts 478

വരുന്ന വഴിയാ.......എട പൊട്ടാ നേരം വെളുത്തു.... മണി ഒമ്പത് കഴിഞ്ഞു... നീ കോളേജിലൊന്നും പോകുന്നില്ലേ?...."

"രാവിലെയോ...."
അൻഷ് പിടഞ്ഞെഴുന്നേറ്റു മൊബൈലിൽ സമയം നോക്കി....9:12 am.... തനിത്ര നേരം കിടന്നുറങ്ങിയോ....ബാഗിലെന്ന് ടവലും, ബ്രഷും പേസ്റ്റും, സോപ്പിന്റെ പെട്ടിയും എടുത്തുകൊണ്ട് അൻഷ് ബാത്‌റൂമിലേക്ക് ഓടിക്കയറി....

ദക്ഷായണി ആ ചിത്രം അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു....അതിലെ കുഞ്ഞൻ ദേവാൻഷിന്റെ കണ്ണുകൾ വളരെ പാവത്വം നിറഞ്ഞതായിരുന്നു... വാത്സല്യം തോന്നുന്ന തുറന്നു മിഴിഞ്ഞ കണ്ണുകൾ....പിന്നെ ഇന്നുകാണുന്ന ഈ hunting eyes അവനെങ്ങനെ ഉണ്ടായി എന്നുമാത്രം ദക്ഷക്ക് മനസ്സിലായില്ല....അവനുപിന്നിൽ ഒരു കഥ ഉണ്ടായിരുന്നു.... ഒരു lifestyle experience

"നിനക്ക് ഈ വീട് എങ്ങനെ പിടി കിട്ടി...."
തല തുവർത്തിക്കൊണ്ട് അൻഷ് ബാത്‌റൂമിലെന്ന് ഇറങ്ങി വന്നു....ഫോട്ടോയിലെന്ന് മുഖം ഉയർത്തിയ ദക്ഷയുടെ തലയിലെ കിളികൾ ഓരോന്നും നാലു ദിക്കിലായി പറന്നു...

അവന്റെ ശരീരത്തിൽ വസ്ത്രമെന്ന് പറയാൻ ആകെ ഒരു ടവൽ മാത്രം....നനവുമാറാത്ത വയറിൽ തെളിഞ്ഞു കാണുന്ന സിക്സ് പാക്കിൽ ദക്ഷയുടെ കണ്ണ് തറഞ്ഞു.....വിരിഞ്ഞ നെഞ്ച്....അവന്റെ പച്ച കുത്തിയ കൈ ഇത്ര വ്യക്തതയോടെ ദക്ഷ ആദ്യമായി കാണുകയായിരുന്നു... ദേവാൻഷിനെ കാണാൻ രണ്ടു കണ്ണുകൾ മതിയാകുന്നില്ലെന്ന് അവൾക്ക് തോന്നി....

അൻഷ് ഒന്ന് ചുമച്ചതും ദക്ഷ മുഖം വെട്ടിച്ചു... അവൻ ചിരിച്ചു....

"നീ നോക്കിക്കോടി.... എത്രവേണോ നോക്കിക്കോ.... നിന്റെയല്ലേ...."

"പോടാ... പോയി തുണി എടുത്തിടെടാ..... നാണമില്ലാത്തവനെ...."

"പുറത്തിറങ്ങ്... ഞാൻ ഡ്രസ്സ്‌ മാറട്ടെ...."

"ഹാ മാറിക്കോ.....പിന്നെ ഹാഫ് സ്ലീവ് എന്തേലും ഇട്ടാമതി..."
വാതിൽക്കൽ എത്തിയ ദക്ഷ വിളിച്ചുപറഞ്ഞു... പുറത്തേക്ക് ഇറങ്ങി...

അൻഷ് ബാഗിൽ നിന്ന് ഒലിവ് നിറത്തിലെ കാർഗോ പാന്റും... ബ്ലാക്ക് ഹാഫ് സ്ലീവ് ടീഷർട്ടും

💬 Comments

View all comments