Chapter Title : ദേവനന്ദ 8 [വില്ലി]
അമ്മയുടെ മുറിയിൽ കയറിയ ദേവുവിനെ ഓർത്തു ഉരുകുക ആയിരുന്നു അതു.
******======*****-==*****
എപ്പോളോ അടഞ്ഞു പോയ കണ്ണുകൾ. അടുത്തരോ ഉണ്ടെന്നു തോന്നിയാണ് തുറന്നത്..... നോക്കുമ്പോൾ അമ്മയാണ്....
" ഉറങ്ങിയോ? "
ചോദ്യം കേട്ടു നിൽക്കെ ചാടിയെഴുന്നേറ്റു ഞാൻ നേരെ ഇരുന്നു..
" അമ്മയോട് ദേഷ്യമാണോ? "
അടി കൊണ്ട് ചുവന്ന കവിളുകളിൽ കൈ ഓടിച്ചു അമ്മ ചോദിച്ചു.
അതൊരു പാവം പെണ്ണടാ..... നല്ലതേത് ചീത്തയെതെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു പാവം..അനുഭവിക്കാൻ ഉള്ളതെല്ലാം അനുഭവിച്ച ആ കൊച്ചു ഇങ്ങോട്ടു വന്നത്. ഇവിടെ വന്നപ്പോഴും അതിനു അതു തന്നെ ആയിരുന്നില്ലേ അവസ്ഥ... പക്ഷെ നിങ്ങളെ ആ ഒരവസ്ഥയിൽ കണ്ടപ്പോൾ ....... എന്റെ മോന് തെറ്റ് പറ്റി എന്നൊരു തോന്നൽ..... അമ്മക് അറിയില്ലായിരുന്നല്ലോ ഡാ കുട്ട നിനക്ക് അവളെ ഇഷ്ടം ആണെന്ന്.. "
ഒരു കരച്ചിലിന്റെ വക്കോളം എത്തിയാണ് അമ്മ അതു പറഞ്ഞു തീർത്തത്...
" അമ്മെ ഞാൻ.... "
" സന്തോഷമേ ഒള്ളു.. എൻറെ കുട്ടീടെ പെണ്ണായിട്ടു തന്നെയാ അവളെ ഞാൻ സ്നേഹിച്ചു തുടങ്ങിയത്.. അങ്ങനെ തന്നെ കാണാനാ എനിക്ക് ഇഷ്ടവും.... പക്ഷെ അവളെ നീ ചതിക്കരുത്. പാതി വഴിയിൽ ഉപേക്ഷിക്കുകയും അരുത്. ... "
" ഇല്ലമ്മേ ദേവുവിനെ ഇനി പിരിയാൻ എനിക്ക് ആവില്ല.... "
" അവളെ കുറിച്ച് അറിയാൻ നിനക്ക് ഇനിയും ഉണ്ടല്ലോ.. എല്ലാം അറിയുമ്പോഴും എന്റെ മോൻ ഇത് തന്നെ പറയുമോ "
അമ്മയുടെ ചോദ്യത്തിനർദ്ധം മനസിലായില്ല എങ്കിലും അമ്മയുടെ ഭാഗത്തു നിന്നും ഒരു പച്ചകൊടി കാട്ടിയ സന്തോഷത്തിൽ ഞാൻ എല്ലാറ്റിനും തലയാട്ടി സമ്മതിച്ചു...
അമ്മയുടെ മടിയിൽ തലവച്ചു കിടക്കുമ്പോൾ ആണ് അമ്മ മറ്റൊരു കാര്യം കൂടി പറഞ്ഞത്.....
ഞങ്ങൾ ഒന്നിക്കണം എങ്കിലും ദേവു മോളുടെ അച്ഛന്റെ സമ്മതം കൂടി വേണം എന്ന്.... ആരും അറിയാതെ ഞാൻ നെഞ്ചിലൊളിപ്പിച്ച രഹസ്യം അമ്മയും അറിയണം എന്നെനിക്കു തോന്നി... പറയാൻ തോന്നിഇല്ല. മനസ്സ് നീറുകയായിരുന്നു.പറയാൻ പല തവണയായി നാവു പൊന്തി വന്നു പക്ഷെ കഴിഞ്ഞില്ല.. അപ്പോഴേക്കും ഏടത്തി മുറിയിലേക്ക് കയറി വന്നിരുന്നു പിന്നാലെ ദേവുവും .. ദേവുവിന്
💬 Comments
View all comments