Chapter Title : ദേവനന്ദ 8 [വില്ലി]
ആരും ഇല്ലെന്ന സത്യം അതോടെ എന്നിൽ തന്നെ ഞാൻ ഒതുക്കി വച്ചു...
----------------
കഴിഞ്ഞു പോയ സങ്കടങ്ങൾക്ക് അപ്പുറം എന്നോ മറന്നു പോയ ചിരിയും കളിയും തമാശയും ആയി എന്റെ കുടുംബത്തോടൊപ്പം എന്റെ ജീവിതം മുന്നോട്ടു.... എന്റെ ദേവുവിനൊപ്പം..
ഇനി ദേവു ഒറ്റക്കല്ല.. കൂടെ നടക്കാൻ ഞാൻ ഉണ്ട് .....
തുടരും........
ഭാഗങ്ങൾ എല്ലാം അത്ര മികവുറ്റതാണെന്നു ഞാൻ കരുതുന്നില്ല. എങ്കിലും നിങ്ങളുടെ അഭിപ്രായം ഒന്ന് മാത്രം ആണെന്നെ മുന്നോട്ടു എഴുതാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞു പോയ ഭാഗങ്ങൾക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിന് നന്ദി.......
വിഷ്ണു.. ( വില്ലി )
💬 Comments
View all comments