0%

Chapter Title : ദേവനന്ദ [വില്ലി]

Author : വില്ലി Read All Parts 1.3K

അവളുടെ തള്ള  ആട്ടുമ്പോളും ആ പെണ്ണ് കരയുക ആയിരുന്നു.

എല്ലാം വിധി.  എന്റെ തലയിലെഴുത്.  ഇനി ഞാൻ എങ്ങനെ കോളേജിൽ പോകും ഫ്രണ്ട്സിന്റെ മുഖത്തു എങ്ങനെ നോക്കും..  ഈ നശിച്ച നാട്ടുകാരെ എങ്ങനെ ഫേസ് ചെയ്യും..

മനസ്സിൽ ഒരുപാട് ചോദ്യങ്ങളോടെ ആണ് വീടിന്റെ ഉള്ളിലേക്കു കടന്നു ചെന്നത്. സമയം വൈകിട്ട ഏഴു മണി അടുത്തായിക്കാണും.   സംഭവം കേട്ടറിഞ്ഞു അടുത്ത ചില ബന്ധുക്കളും അയൽക്കാരും വന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ട് ആണ് അയൽക്കാരും വന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ട് ആണ് ഞാൻ ഇത്രയും താമസിച്ചു വീട്ടിൽ എത്തിയത്.  എങ്കിലും ചിലരിപ്പോഴും അവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു....

" ആഹ് വന്നല്ലോ മണവാള ചെക്കൻ. ?

എന്നാലും എന്റെ നന്ദുട്ടാ നിനക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിയുന്നേൽ അത് അങ്ങ് പറഞ്ഞാൽ പോരായിരുന്നോ.  ഈ വിളിച്ചിറക്കി കൊണ്ട് വന്നത് ശരി ആയില്ല..അതും ഈ പഠിക്കേണ്ട  സമയത്തു   .  "

വകയിൽ ഒരു ആന്റി ആണ് അത് പറഞ്ഞത്.  വെറുതെ വിളിച്ചു കൊണ്ട് വന്നു എന്നാണെല്ലാവരും വിചാരിച്ചിരിക്കുന്നത് എന്നറിഞ്ഞപ്പോ തന്നെ ഒരു ആശ്വാസം തോന്നി.

" നീ ഇതെവിടെ ആരുന്നു നന്ദുട്ടാ  ?  "

റൂമിൽ നിന്നിറങ്ങി വന്ന ഏടത്തി എന്നോട് ചോതിച്ചു. ?

":നിന്നെ കാണാഞ്ഞു അമ്മാവൻ ദേ ഇപ്പൊ ഇറങ്ങിയേ ഒള്ളു...  "

നന്നായി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ റൂമിലേക്കു നടന്നു. റൂമിൽ ചെന്നതേ ഒരു കൂട്ടം പെൺ പടകളെ ആണ് കണ്ടത്.  ആന്റിയുടെ മോളും വേറെ കുറെ പെണ്ണുങ്ങളും ഒക്കെ കൂടി അവളുടെ ചുറ്റും  ഇരുന്നു ചിരിയും കളിയും...

അവളുടെ

💬 Comments

View all comments