0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.8K
കൊണ്ടാണോ പണി എടുപ്പിക്കണേ..  പിന്നെ ഞാൻ എന്തിനാ ഇവിടെ ഉള്ളേ..... " " എന്നെ നോക്കാൻ..... " " നല്ല കഥയായി...  ഇതിപ്പോ എന്താ ഇങ്ങനെ ഒക്കെ ആവോ....ന്റെ ദേവിയെ... . " അവളെന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു നിന്നു കൊണ്ടു ചോദിച്ചു.. " ദേവു..... " " മ്മം... " " ദേവൂട്ടി..... " " എന്തുവാ...... " ", എനിക്കൊരു ഉമ്മ തരുവോ..... " " അയ്യോ..... "
അരുതാത്തതെന്തോ കേട്ട മട്ടിൽ അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി  . " അതൊന്നും പറ്റില്ലാട്ടോ ..  നന്ദുവേട്ട....  എനിക്ക് പേടിയാ .... " " എന്തിനാ പേടി....ഇനി അതിനും ഏടത്തീടെ സമ്മതം വേണോ...  " " എനിക്ക് ഇതൊന്നും ശീലമില്ല നന്ദുവേട്ട.....  പ്ലീസ് ..... " ", പിന്നെ എനിക്ക് ഇത് തന്നെ ആയിരുന്നല്ലോ അല്ലെ പണി?  " " കളിക്കണ്ട് പോയെ നന്ദുവേട്ട....  എനിക്ക് വയ്യാട്ടോ..... " ചെറിയ പരിഭവത്തോടെ അതു പറഞ്ഞവൾ ചുണ്ടു മലർത്തി..  അവളുടെ മുഖം അത്രയും സന്ധ്യക്കു കാണപ്പെടുന്ന ആകാശം പോലെ ചുവന്നു തുടുത്തിരുന്നു.  നാണം കൊണ്ട്.  ! അനുവാദം ചോദിക്കാനോ പറയനോ ഉണ്ടായിരുന്നില്ല....  അവളുടെ ഇടുപ്പിൽ കൈ അമർത്തി അവളെ ഞാൻ എന്നിലേക്ക്‌ ചേർത്തു വലിച്ചു....  ആദ്യമായി അവളിൽ വിഗാരത്തിന്റേതായ ഒരു ഭാവം മിന്നി മറഞ്ഞത് ഞാൻ കണ്ടു...  അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുക്കും തോറും അവൾ ഈർഷ്യയോടെ മുഖം മാറ്റുന്നുണ്ടായിരുന്നു..... പെട്ടന്നവളെന്റെ മുഖം പിടിച്ചു ഒരു വശത്തേക്ക് ചെരിച്ചു കവിളിൽ അവളുടെ ചുണ്ടുകൾ

💬 Comments

View all comments