0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 7.8K
എന്നെ ചേർത്തു പിടിച്ചവൾ അതെല്ലാം ആസ്വദിക്കുന്നു എന്നറിഞ്ഞപ്പോൾ എന്നിൽ ആവേശം ഇരട്ടിക്കുകയായിരുന്നു... പതിയെ അവളെയും കൊണ്ടു കട്ടിലിലേക്കു മറിയുമ്പോൾ ആർത്തലച്ചുള്ള അവളുടെ ചിരി എന്റെ കാതുകളിൽ മുഴങ്ങി. അവളെ അങ്ങനെ ഒരവസ്ഥയിൽ കണ്ട എനിക്ക് അധികം പിടിച്ചു നിൽക്കാൻ പറ്റില്ലായിരുന്നു.. ദേവുവിന്റെ വിയർപ്പു പൊടിഞ്ഞ കഴുത്തിൽ എന്റെ ചുണ്ടുകൾ പതിഞ്ഞു..  അവളിലെ വിയർപ്പിന്റെ  ഉപ്പു രസമെന്റെ നാവറിഞ്ഞ നിമിഷം അവളിൽ നിന്നും അവ്യക്തമായി ഒരു ശബ്ദം ഉയർന്നു.  എന്റെ ദേവുവിൽ ഒളിഞ്ഞിരിക്കുന്ന രതി എന്ന വിഗാരത്തിന്റെ ആദ്യ കവാടം അവളുടെ കഴുത്തിന്റെ നേർത്ത കണികകൾ ആന്നെന്നു ഞാൻ ഉണർന്നു..  അവളിലെ കാമ രസങ്ങൾ ഓരോന്നായി എന്റെ ചുണ്ടുകൾ ഉണർത്തി എടുക്കുന്നതായി എനിക്ക് തോന്നി...... ഒന്നെതിർക്കുക കൂടി ചെയ്യാതെ എന്റെ ദേവു എന്റെ പ്രവൃത്തികളിൽ ആസ്വാദനം കണ്ടെത്തി.  മുൻപത്തെ പോലെ ആവേശം കാണിക്കാൻ  ഞാൻ തയ്യാറായിരുന്നില്ല.  എന്റെ ദേവുവിനെ ഇനി ഒരു തവണ കൂടി നോവിക്കാനും എനിക്കാവില്ലായിരുന്നു..... അമ്മക്ക് കൊടുത്ത വാക്കിന്മേൽ തുടങ്ങിയ സംഭാഷണം അതെ കാരണത്താൽ ഇന്ന് കാറ്റിൽ പറന്നിരുന്നു....
എങ്കിലും ആ ആസ്വാദനത്തിനധികം ആയുസ്സുണ്ടായിരുന്നില്ല....  ഞങ്ങളെ ഇരുവരെയും ഞെട്ടിച്ചു കൊണ്ട് ഹാളിലെ ഫോൺ വൻ ശബ്ദത്തോടെ ഞങ്ങളിലെ നിശബ്ദതയെ ഇല്ലാതാക്കി..  ഒരു ഞെട്ടലോടെ അവളെന്നെ അവളിൽ നിന്നും തള്ളി നീക്കി ..  ഹാളിലേക്കോടി...  ഫോൺ എടുത്തു... " ഹലോ.... " " ആഹ് ചേച്ചി.....  നിങ്ങലെത്താറായോ..?  " " ആഹ് ഞാൻ അടുക്കളയിൽ ആയിരുന്നു.... " മറുപടികൾ മാത്രമായി ഫോണുമായി അവളെന്റെ അരികിൽ കട്ടിലിൽ കയറി ഇരുന്നു..  എന്തോ പോയ അണ്ണാനെ പോലെ ഉള്ള എന്റെ

💬 Comments

View all comments