0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.3K
കൈ അമർത്തി എന്നെ ശക്താമായി കുലുക്കി കൊണ്ടവൾ ചോദിച്ചു...  ചെറിയോടു പുഞ്ചിരിയോടെ ഞാനവളെ വീണ്ടും എന്റെ നെഞ്ചിലേക്ക് ചേർത്തു കിടത്തി... നിന്റ മനസ്സറിയാൻ പഠിച്ചതൊന്നുമല്ല പെണ്ണെ.  സ്വകാര്യമാണെന്നു നീ കരുതി പ്രാർഥിച്ചത് നാട്ടുകാർക്ക് മുഴുവൻ കേൾക്കാൻ പാകത്തിന..  .  " " അയ്യേ.....  " നാണം കൊണ്ടവളെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി... , " ശെരിക്കും എല്ലാവരും കേട്ടോ നന്ദുവേട്ട.... " " പിന്നെ പൂജാരിയും.... അടുത്ത് നിന്ന കുറെ പേരും..  പുറത്തു നിന്ന അമ്മയും ഏട്ടനും വരെ കേട്ടു .......  " " പോ നന്ദുവേട്ട കളിയാക്കാതെ..  ശെരിക്കും എല്ലാരും കേട്ടോ.....  ശേ.. നാണക്കേടായി... " " എന്ത് നാണക്കേട്....  അവരൊക്കെ കേട്ടാലും പോകാൻ പറ ദേവു....  പിന്നെ നിനക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നെങ്കിൽ അമ്പലത്തിൽ പോയി പറഞ്ഞിട്ടെന്താ കാര്യം എന്നോട് ആയിരുന്നില്ലേ പറയേണ്ടത്..  ഏതായാലും ഇന്ന് മുതൽ അതിനുള്ള പ്രയത്നത്തിൽ ആണ് ഞാൻ....... " " പോടാ വൃത്തികെട്ടവനെ...  ആദ്യം ഒരു ജോലി ഒക്കെ ആവട്ടെ.  എന്നിട്ടു മതി കുട്ടിം ചട്ടിയും ഒക്കെ........ " " ഓഹോ...  ഇപ്പൊ എനിക്കയോ കുറ്റം.... " ഞാനവളുടെ നഗ്നമായ വയറിലും ഭാഗത്തും കൈകൾ ഓടിക്കാൻ തുടങ്ങിയതും അവൾ ഇക്കിളി കൊണ്ട്  തുള്ളാൻ തുടങ്ങി...
എന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഓടി നടക്കുമ്പോൾ അവളുടെ ചിരിയും കൂടി വന്നു. ഈ ഒരു ചിരിക്കായി ആണ് ഞാനിന്നു ജീവിക്കുന്നത്.  എൻറെ പെണ്ണിന്റെ സന്തോഷം കാണാൻ മാത്രം കൊതിക്കുന്ന എന്റെ മനസ്സിന് അവളുടെ പുഞ്ചിരിക്കുന്ന മുഖം ഒരു ആവേശം ആയിരുന്നു.... രാഘവന്റെ

💬 Comments

View all comments