0%

Chapter Title : ദേവസുന്ദരി 11 [HERCULES]

Author : Kambikathakal Read All Parts 430

അവിടെക്കിടന്ന് ഞാനുറങ്ങിപ്പോയി.

രാവിലേ എണീക്കുമ്പോൾ നെഞ്ചിൽ ഒരു ഭാരം പോലെ. അല്ലിക്ക് പണ്ടേയുള്ള സ്വഭാവമാണ് എന്റെ നെഞ്ചിലിങ്ങനെ തലചായ്ച്ചുള്ള ഈ ഉറക്കം. ഞാനവളെ ചേർത്ത് പിടിച്ചു.

നെഞ്ചിലേക്ക് നോക്കിയ ഞാൻ മരവിച്ചുപോയി. അല്ലിയല്ല പകരം താടക ആയിരുന്നു അത്.

ഒരു നിമിഷം അവളെ അങ്ങനെ നോക്കി നിന്നുപോയി.

ഉറങ്ങുമ്പോൾ ഉള്ള അവളുടെ മുഖം… എന്തൊരു ക്യൂട്ട് ആണത്. കൊച്ചുപിള്ളേരുടെ ഉറക്കം നോക്കിനിക്കുന്നപോലെ നോക്കിയിരിക്കാൻ തോന്നുന്ന ഒരു കുട്ടിത്തമുണ്ടായിരുന്നു അവളുടെ മുഖത്ത്. ചുവന്ന ആ അല്ലിചുണ്ടുകളിൽ നേർത്ത ഒരു പുഞ്ചിരിയുള്ളപോലെ. കഴുത്തിൽ അമ്മയിന്നലെ സമ്മാനിച്ച മാല ഇടം പിടിച്ചിരുന്നു. അതവളുടെ വിളഞ്ഞ മാമ്പഴം പോലുള്ള മുലയിടുക്കിലേക്ക് ഇറങ്ങിനിക്കുന്നു. അവയുടെ മുഴുപ്പും വെളുപ്പും…!.നോക്കി നിന്നുപോയി.!!

"ഈശ്വരാ… ശത്രുക്കൾക്കിത്രേം സൗന്ദര്യം കൊടുക്കല്ലേ…!! "

ശത്രു…!! ഇവളെന്റെ ശത്രുവല്ലേ….!!

അവളുടെ സൗന്ദര്യത്തിലലിഞ്ഞ ഞാൻ അത് പൂർണമായും മറന്നിരുന്നു.

"" ഡീ…!! ""

എന്നലറി ഞാനവളെ എന്റെ ദേഹത്തുനിന്ന് തള്ളിമാറ്റി.

അവളൊരു ഞെട്ടലോടെ ഞെട്ടിപ്പിടിച്ചെണീറ്റു.

"" നീ… നീയെന്താ ഇവിടെ….!! ഇന്നലെ ഇവിടെ കിടന്നോന്ന് സമ്മതിച്ചൂന്ന് വച്ച് എന്നും ഇവിടെ സ്ഥിരതാമസമാക്കാന്നാണോ കരുതിയേക്കണേ…!! ""

"" അതമ്മ… അമ്മ പറഞ്ഞിട്ടാ ഞാനിവിടെ…!! ""

"" അമ്മ പറഞ്ഞൂന്ന് വച്ച്..! ""

"" ഹലോ ചൂടാവണ്ട…! അല്ലിയുടെ ഒന്നിച്ച് കിടന്നോളാന്ന് ഞാമ്പറഞ്ഞെയ… അമ്മയാ സമ്മതിക്കാഞ്ഞേ…!""

ആദ്യത്തെ അവളുടെ ഞെട്ടലൊക്കെ മാറിയതും അവള് ഫോമായി.

അത് കണ്ട് ഞാനൊന്ന് പതറാതിരുന്നില്ല.

"" അമ്മ ഈ റൂമിൽ കിടക്കാനാ പറഞ്ഞേ… അല്ലാണ്ട് എന്റെ നെഞ്ചത്ത് കിടക്കണോന്ന് അല്ല…!! ""

പതറലോളിപ്പിച്ച് ഞാൻ പറഞ്ഞതും അവള് ചമ്മി.

"" അതുറക്കത്തില്… അറിയാണ്ട്..!! ""

നന്നായി ചമ്മിയതുകൊണ്ടാണെന്ന് തോന്നുന്നു നേരത്തേ ഉണ്ടായ കനമൊന്നും ശബ്ദത്തിനില്ലായിരുന്നു.

അവളെയൊന്ന് കണ്ണുരുട്ടി ഞാൻ എണീറ്റ് ഫ്രഷ് ആവാനായി പോയി. അമ്മ എണീറ്റ് അടുക്കളയിൽ ആയിരുന്നു. ഒരു മണിക്കൂർ കൂടെ കഴിഞ്ഞാൽ അവർ ഇവിടന്ന് ഇറങ്ങും. എയർപോർട്ടിലേക്ക് വല്യ ദൂരമൊന്നുമില്ല.

"" മോനൂന് ദോശയെടുക്കട്ടെ…?! ""

അമ്മ എന്നോട് ചോദിച്ചതും കേട്ടുകൊണ്ടാണ് താടക അങ്ങോട്ട് കേറിവന്നത്.

അവൾടെ മുഖത്തെയാ തൊലിഞ്ഞ ചിരികൂടെ കണ്ടതും ഫ്ലാറ്റിപ്പോ ഇടിഞ്ഞു വീണിരുന്നെങ്കിൽ എന്നോർത്തുപോയി.!!

💬 Comments

View all comments