0%

Chapter Title : ദേവികയുടെ ഒരു യാത്ര 2 [Leo Oles]

Author : Leo Oles Read All Parts 66.5K

ലാപ്ടോപ്പിലെ ആ ഫോട്ടോകൾ അവളുടെ മനസ്സിലേയ്ക്ക് ഓടി പാഞ്ഞു വന്നു. തന്റെ മകളുടെ സ്വകാര്യയതയിൽ അറിയാതെ ആണെങ്കിലും താൻ നടത്തിയ ആ കടന്നു കയറ്റം അവൾക്കു ന്യായികരിക്കാൻ തോന്നിയില്ല, ചെയ്തത് ശെരിയല്ല. ശ്രുതി തന്റെ മകൾ ആണെങ്കിലും അവൾ ഇപ്പോൾ പ്രായപൂർത്തിയായ സ്ത്രീയാണ് അതിലുപരി ഇന്നവൾ തന്നെപോലെ ഒരു ഭാര്യയാണ്, അവൾക്കു അവളുടേതായ ഒരു സ്പേസ് ഉണ്ട് അതുപോലെ അവളുടേതായ ശെരികളും അതിലേക്കു താൻ നടത്തിയ ആ കടന്നു കയറ്റം ദേവികയിൽ ഒരു വല്ലായ്മ ഉളവാക്കി.

ഇങ്ങനെയുള്ള അവസരങ്ങളിൽ ശ്രീയുമായി സംസാരിക്കാറുണ്ട് പക്ഷെ ഇത് അതിനപ്പുറം ആണ്, ഒരിക്കലും അവൾക്കു ഇത് വേറെ ഒരാളോടും ഡിസ്‌കസ് ചെയ്യാൻ പറ്റില്ല. അതെ ഈ വിഷയം ഇവിടെ വച്ച് അവസാനിപ്പിക്കണം ദേവിക മനസ്സിൽ തീരുമാനിച്ചു.

കാപ്പി കുടിച്ചു തീർന്ന നിമിഷത്തിൽ തന്നെ മുകളിലെ തന്റെ ഫോൺ ബെല്ലടിച്ചു, കപ്പ് തിരിച്ചു അടുക്കളയിൽ വച്ച് ദേവിക ഫോൺ എടുത്തു, സ്‌ക്രീനിൽ ശ്രുതി മോൾ എന്ന പേര് തെളിഞ്ഞു കണ്ടപ്പോൾ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയതുപോലെ തോന്നി. ഒരു പരിഭ്രാന്തി ദേവികയിൽ ഉണ്ടായി, എന്നാലും അതൊക്കെ പറ്റുന്നതുപോലെ ഒതുക്കി ദേവിക ഫോൺ എടുത്തു. " ഹാലോ അമ്മെ " ശ്രുതിയുടെ ശബ്ദം കേട്ടപ്പോൾ തിരിച്ചു ഹും എന്ന് മൂളാൻ ദേവികയ്ക്കു സാധിച്ചൊള്ളു, "എന്താ അമ്മെ, ഉറക്കമായിരുന്നോ " ഇല്ല" എന്ന ഒരു ഒറ്റവാക്കിൽ തിരിച്ചു പറഞ്ഞു.

അമ്മയുടെ ഈ ഒറ്റ വാക്കിലുള്ള മറുപടികൾ ശ്രുതിയിൽ ചെറിയ ഒരു പരിഭവം ഉണ്ടാകും എന്ന് ദേവികയ്ക്കു മനസ്സിലായി. ഇങ്ങനെ സംസാരിക്കണം എന്ന് ദേവികയും വിചാരിച്ചതല്ല പക്ഷെ

💬 Comments

View all comments