Chapter Title : ദേവികയുടെ ഒരു യാത്ര 2 [Leo Oles]
അപ്പോഴാണ് മറ്റൊരു ചോദ്യം അവളുടെ മനസ്സിലേക്ക് മറ്റൊരു തീ കോറിയിട്ടത്, ആ ഫോട്ടയിലെ കൈ വേറെ ഒരു പുരുഷന്റെ ആണെകിൽ തനിക്കു ശ്രുതിയോടുള്ള നിലപാട് എന്തായിരിക്കും, ഇനി ആ ഫോട്ടോ എടുത്തത് രാഹുൽ ആണെങ്കിൽ തനിക്കു അവർ രണ്ടുപേരോടും ഉള്ളത് എന്തായിരിക്കും. ശെരിക്കും ഒരു തീ പൊള്ളൽ ഏറ്റതുപോലെ ദേവികയ്ക്കു തോന്നി. ആദ്യത്തെയാണോ തെറ്റ് അല്ലെങ്കിൽ രണ്ടാമത്തെയാണോ അതോ രണ്ടും, ഒരു പിടിയും കിട്ടുന്നില്ല.
ആദ്യത്തെയാണ് നടന്നതെങ്കിൽ അത് ഒരു ചീറ്റിംഗ് ആണ്, അത് ഒരു വെറുപ്പും ദേഷ്യവും ദേവികയിൽ ഉളവാക്കി. തന്റെ മകളുടെ ആ പ്രവർത്തി ഒരിക്കലും തനിക്കു ന്യായികരിക്കാൻ തോന്നുന്നില്ല, അത്യാവശ്യം സ്വാതന്ത്രം കൊടുത്താണ് താനും ശ്രീയേട്ടനും രണ്ടു മക്കളെയും വളർത്തിയത് പക്ഷെ മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു പ്രവർത്തിയും തങ്ങൾ അംഗീകരിക്കില്ല എന്ന് അവർക്കറിയാം.
തന്റെ മകൾ എടുത്ത ഈ ഒരു റിസ്ക് രാഹുലിനെ എങ്ങനെ വേദനിപ്പിക്കും പിന്നെ അവരുടെ ദാമ്പത്യാ ജീവിതത്തിൽ ഏൽപ്പിക്കുന്ന ആഘാതത്തെ കുറച്ചു ഓർത്തപ്പോൾ ശെരിക്കും ഒരു വിറയൽ ദേഹത്ത് ഉണ്ടായി. ഉള്ളിന്റെ ഉള്ളിൽ നിന്നും അറിയാതെ ദൈവമേ ആ ഫോട്ടോ എടുത്തത് രാഹുൽ ആയിരിക്കണമേ എന് അവൾ വിളിച്ചു പോയി.
ദേവിക തലകറങ്ങി ഇരുന്നു പോയി, ശെരിക്കും ദേഹം വിയർത്തു തളർന്നു, താൻ എന്താണ് ഇപ്പോൾ ദൈവത്തോട് പ്രാർഥിച്ചത്, രാഹുലിന്റെ സമ്മതത്തോടെ ഒരു അന്യപുരുഷൻ തന്റെ മകളുടെ സ്വകാര്യ ഭാഗത്തു കൈവച്ചതാകണമെന്നോ? തനിക്കു എങ്ങനെ അങ്ങനെ ആഗ്രഹിക്കാൻ തോന്നി? ഒരു പക്ഷെ തന്റെ മകളുടെ ദാമ്പത്യ ജീവിതത്തിന്റെ ഭാവി ഒര്തായിരിക്കും അങ്ങനെ പ്രാർഥിച്ചത് അല്ലെങ്കിൽ തനിക്കു അറിഞ്ഞു കൂടാത്ത
💬 Comments
View all comments