0%

Chapter Title : ദേവികയുടെ ഒരു യാത്ര 2 [Leo Oles]

Author : Leo Oles Read All Parts 69.1K

വേറെ എന്തെങ്കിലും നിഗൂഢത കൊണ്ടാണോ.

ഈ ചിന്തകളെല്ലാം തന്റെ ശരീരത്തെ തളർത്തിയെന്ന് മനസ്സിലായ ദേവിക ഒരു തളര്ച്ചയോടെ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്തു തന്റെ മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാൻ എന്നപോലെ ആർത്തിയോടെ കുടിച്ചിറക്കി. കുപ്പി തിരികെ വച്ച് അല്പം ആശ്വസത്തിൽ തിരികെ സോഫയിൽ ഇരുന്നു. ഇതെല്ലം രാഹുൽ അറിഞാനെങ്ങിൽ തനിക്കു ആശ്വസിക്കാമോ, അപ്പോൾ ഇത് തെറ്റല്ലേ, അതോ ഉള്ളിന്റെ ഉള്ളിൽ താനും ഇതാഗ്രഹിക്കുന്നോ.

ദേവിക ശെരിക്കും കുഴഞ്ഞു ചിന്തയ്ക്കുംതോറും വിഷയം വഷളാകുന്നു, മകളുടെ ഭാവിയും സന്തോഷത്തിനും വേണ്ടി എന്ന് സമാധാനിക്കാം പക്ഷെ എന്നാലും താനും അങ്ങനെ ആഗ്രഹിക്കുന്നുവോ എന്ന ചോദ്യം ദേവികയുടെ മനസ്സിലെ കലക്കി മറിക്കുന്നു. താൻ ഇപ്പോൾ ആഗ്രഹിക്കുന്നത് ഭർത്താവു തന്റെ ഭാര്യയുടെ ചന്തിയിൽ പിടിക്കാൻ ഒരു അന്യപുരുഷനെ അനുവദിക്കുന്നു അതും സന്തോഷത്തോടെ. ഇത് എവിടെയെങ്കിലും നടക്കുന്നതാണോ, തികച്ചും അവിശ്വസനീയം.

തനിക്കു എങ്ങനെ ഇങ്ങനെ ഒരു നീച ആഗ്രഹം ഉണ്ടായെന്നറിയാതെ ദേവിക ദീർഘശ്വസം വിട്ടു. ഒരു വീർപ്പുമുട്ടൽ പോലെ മകളുടെ തെറ്റിന് ഇപ്പോൾ താൻ കൂട്ട് നിൽക്കുകയാണോ, അതോ താനും അത് ഇഷ്ട്ടപ്പെടുന്നു, ചിന്തകൾ വലിഞ്ഞു മുറുകുന്നു, ഇതൊക്കെ തനിക്കു പുതിയ അനുഭവം, തെറ്റുകൾ ഇപ്പോൾ പുതിയ ചിന്തകൾ എന്ന് മാറുന്നോ. താൻ ന്യായികരിക്കയാണോ അതോ അറിയാതെ താൻ അതാകണമേ സത്യം എന്ന് ആഗ്രഹിക്കുന്നോ,

ദേവിക ഇപ്പോഴത്തെ ചിന്തകളിൽ നിന്നും രക്ഷപ്പെടുന്നതിനായി പുറകോട്ടു പോയി, ഫോട്ടോകൾ കണ്ടപ്പോൾ എന്തായിരുന്നു തന്റെ വികാരം, ദേഷ്യമോ, വെറുപ്പോ അതോ ഇഷ്ടമോ. അതോ വേറെ താൻ ഇതുവരെ അറിയാത്ത ഒരു വികാരമോ, അതെ അത് ശെരിയാണ്, അപ്പോൾ അതെങ്ങനെ

💬 Comments

View all comments