0%

Chapter Title : ?ദേവിയെ പ്രണയിച്ചവൻ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 131

"പിന്നവൻ കാണാണ്ടിരിക്കോ....?? അത് പോരെ നമ്മക്ക് അടുത്ത മാസം പോവാം...."

"അഹ്.... ഇനിയിപ്പോ നാലോ അഞ്ചോ ദിവസം അതിനുള്ളിൽ തുമ്പി മോള് വരും. നീ പറഞ്ഞതാ ശെരി. അതാവുമ്പോ എല്ലാരും ഉള്ളത് കൊണ്ട് അമ്മയും വരും."

"അത്രേയുള്ളൂ.....!!"

"കാർത്തി....."

"mm......"

"നമ്മടെ വാവച്ചിക്ക് പേരിടണ്ടേ....??"

"പിന്നെ വേണ്ടേ....??"

പിന്നില് ഉരുണ്ട് കളിക്കുവായിരുന്ന വാവയെ പൊക്കി എടുത്ത് അവളുടെ കവിളിൽ മുത്തി ഞാൻ പറഞ്ഞു....!!

"നീ വല്ലതും കണ്ട് വച്ചിട്ടുണ്ടോ ടി....??"

"അഹ് ഇവള് ജനിക്കുമുന്നേ ഒരു പേര് കണ്ട് വച്ചതാ ഞാൻ....!! നിനക്കും വല്യ ഇഷ്ട്ടാവും.....!!"

"ആണോ....?? പറയ്യ്‌ കേക്കട്ടെ....."

"പാർവതി.....!!"

നിറകണ്ണുകളോടെ അവളെ നോക്കുമ്പോ ആ കണ്ണുനീര് നേരത്തെ പ്രതീക്ഷിച്ച പോലെ ഒപ്പിയവൾ.

"ആ പേര് മതീടാ നമ്മടെ മോൾക്ക്...."

എന്റെ തോളിലേക്ക് ചായുന്നതിനൊപ്പം അവൾ പറഞ്ഞു.

"പാർവതി....."

പുഞ്ചിരിയോടെ കുഞ്ഞിന്റെ മുഖത്ത് നോക്കി ഞാൻ വിളിക്കുമ്പോ ആ പേര് ഇഷ്ടപ്പെട്ട പോലെ അവൾ അലറികൂവി......!! ഒരു കൈയാൽ കുഞ്ഞിനേം മറു കൈയാൽ അനുവിനെയും ഞാൻ ചേർത്തുപ്പിടിച്ചു.

പാർവതി..... എന്റെ പാറൂട്ടി......!! ഒരു കാലത്ത് എന്റെ പെണ്ണായി ഞാൻ പ്രണയിച്ചിരുന്നു., ഇപ്പൊ എന്റെ പൊന്ന് മോളായി ഞാൻ സ്നേഹിക്കുന്നു.....!!

[[ഇഷ്ട്ടായാ....?? എങ്കി കുറച്ച് സമയം തന്നാൽ ബാക്കിയും തരാം....!! ഇഷ്ടമായെങ്കിൽ മാത്രം......]]

With love A R

💬 Comments

View all comments