Chapter Title : ?ദേവിയെ പ്രണയിച്ചവൻ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
കാണില്ലേ....??"
"പിന്നവൻ ഇല്ലാതെ ഞാനുണ്ടോടി....??"
"മതിയോ എന്റെ ചക്കരക്ക്....?? വയറ് നിറഞ്ഞോടി കള്ളി....??"
കുഞ്ഞിനെ തോളിലിട്ട് മുതുകിൽ കുറച്ച് നേരം തട്ടി കൊടുത്തു.......
"mm ഇനി കുറച്ച് നേരം ഇവിടിരിക്ക്.... എന്റെ മോള്...."
ഏമ്പക്കം പോയ ശേഷം കുഞ്ഞിനെ കട്ടിലിലേക്കിരുത്തി. കുഞ്ഞ് താഴെ വീണ് പോകും എന്ന പേടി ഞങ്ങൾക്കില്ല., കാരണം നാല് സൈഡും തലയണ കൊണ്ടൊരു മതില് തന്നെ അനു കെട്ടീട്ടുണ്ട്.....!!
"നീയാണോ കുഞ്ഞിനെ നേരത്തെ വന്നെടുത്തെ....??"
"പിന്നെ., ഞാനിവിടെ വന്നപ്പോ മോൻ സുഖറക്കം കുഞ്ഞ് കട്ടിലിലിറങ്ങി ഉണർന്ന് കിടക്കുന്നു. പിന്നവളെയും എടുത്ത് പുറത്തൊക്കെ പോയി കളിപ്പിച്ചു. ഇതിനിടയില് ഒന്ന് രണ്ട് തവണ നിന്നെ വന്ന് വിളിച്ചു., എവിടെ....?? ചത്ത് കിടന്നല്ലേ ഉറക്കം....!! നീ എണിക്കും മുന്നേയാ ഞാനും അമ്മയുമൊക്കെ എണിക്കുന്നെ എന്നിട്ട് ഞങ്ങൾക്കില്ലല്ലോ നിന്റെയീ ഉറക്കം....??"
"ഉറക്കം വന്നാൽ ഉറങ്ങണം., നിങ്ങൾക്ക് ഉറക്കം വരുന്നില്ലാന്ന് പറഞ്ഞ്....?? എനിക്കുറങ്ങണ്ടേ....?? ഇത് കൊള്ളാം.."
"പണ്ടേ നിന്നോട് തർക്കിച്ചു ജയിക്കാൻ പറ്റില്ലല്ലോ....!!"
ഇതിനിടയില് സാരി മാറ്റി നൈറ്റി ആക്കിയിരുന്നവൾ.... വലത് മുല ഇപ്പഴും പുറത്ത് തന്നാണ്. എന്റെ കണ്ണുടക്കിയതും അതിൽ തന്നെ.....!!
"നിന്റെ നോട്ടം അത്ര ശെരിയല്ലോ...."
നോക്കിയത് ആശത്തിക്ക് ഇഷ്ട്ടയില്ലാന്ന് തോന്നുന്നു, പുറത്ത് കിടന്നതിനെ ഉള്ളിലാക്കി അവൾ സിബ്ബിട്ടു.
"ഓഹ് ഞാനൊന്ന് നോക്കിപ്പോയതാ കുറ്റം. അവൾക്ക് രാവിലെ romantic ആവാം., അതിന് കുഴപ്പം ഇല്ല."
ആർക്ക് കേക്കനോ മുകളിലോട്ട് നോക്കി ഞാനത് പറയുമ്പോ അവളുടെ ഭാഗത്ത് നിന്നും മറുപടി കിട്ടിയത് കുണുങ്ങി ചിരിയിലൂടെയാണ്....!!
"ടാ....."
"അഹ് പറയ്യ്....."
"നമ്മക്കിന്ന് കറങ്ങാനൊക്കെ പോയാലോ....??"
"ഇന്നെനിക്ക് night work ഇല്ലേ...?? പോവാൻ പറ്റില്ല.....!!"
"അത് night അല്ലെ..., ഞാൻ പറഞ്ഞത് ഇപ്പൊ പോകുന്ന കാര്യമാ. വൈകുന്നേരത്തിന് മുന്നേ തിരിച്ചെത്താം..."
"പോകുന്നേല് കുഴപ്പം ഒന്നൂല്ല. പക്ഷെ നമ്മള് മാത്രായിട്ട് എങ്ങനാ ടി....?? ഒന്നാമത്തെ കാര്യം ആരും ഇല്ലാത്തത് കൊണ്ടമ്മ വരില്ല. നമ്മക്കൊരു കാര്യം ചെയ്യാം അടുത്ത മാസം തുമ്പി വരും., എന്നിട്ട് ചേച്ചിയേം ചേട്ടനേം ഒക്കെ വിളിച്ച് ഫാമിലി ആയിട്ട് ഒരു രണ്ട് മൂന്ന് ദിവസത്തേക്ക് അടിച്ച് പൊളിക്കാം പോരെ....??"
"കൂട്ടുകാരനെ വിളിക്കുന്നില്ലേ....??"
💬 Comments
View all comments