0%

Chapter Title : ?ദേവിയെ പ്രണയിച്ചവൻ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 124

അവൾ നടക്കുവായിരുന്നോ ഓടുവായിരുന്നോ എന്ന് എനിക്ക് പോലുമാ കൊച്ചു വെളുപ്പൻക്കാലത്ത് മനസ്സിലായില്ല.

കൊണ്ട് ചെന്ന് നിർത്തിയത് റോഡിന്റെ അരികിലായി ടാർപ്പ വിരിച്ചിട്ട് കച്ചോടം ചെയ്യുന്ന കൊറേ ഉറീസക്കാർക്ക് മുന്നിലാണ്. പിന്നെയെന്താ കാര്യം എന്ന് ചോദിക്കാൻ പോയില്ല. കാരണം ഇതൂടെ കൂട്ടി ഏഴാം തവണയാ അവളെന്നെ കൊണ്ട് പാവകള് വാങ്ങിക്കണേ.! മൂന്നേ മൂന്ന് മാസം മാത്രം പ്രായമുള്ള എന്റെ കുഞ്ഞ് ഇതക്ക വച്ച് എന്തോന്ന് കളിക്കാനാന്ന എനിക്ക് മനസ്സിലാവാത്തെ.

"ദോ അത് വാങ്ങ്...."

ഏകദേശം മനൂനെ പോലിരിക്കുന്ന ഒരു ബൊമ്മൻ കരടിയെ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.

"എടി പെണ്ണേ അവര് ഒന്നും എടുത്ത് വച്ചിട്ട് കൂടിയില്ല. അതുമല്ല ഇപ്പൊ നമ്മള് വാങ്ങിച്ചാ അവര് ഇരട്ടി വിലയെടുക്കും. നമ്മക്ക് പോയിട്ട് വൈകുന്നേരം വന്ന് വാങ്ങിക്കാം."

"നീ വാങ്ങിച്ച് തരോ ഇല്ലേ.....??"

"തരൂല്ലാന്ന് പറഞ്ഞില്ലല്ലോ, വൈകുന്നേരം ആകട്ടെ.....!"

"പിന്ന വാ പോവാം...!"

ആ ശബ്ദം ഉറച്ചതായിരുന്നു. ഞാനൊന്ന് നടുങ്ങി. എന്നെയിനി മുറി കേറ്റാണ്ടിരിക്കോ...?? തെക്കുള്ളപ്പുപ്പാ ഇന്ന് പട്ടിണിയാവോ....??

തിരിച്ച് ബൈക്കിൽ കേറുമ്പോ പെണ്ണ് ഹാപ്പി, ഞാനും. അവളാഗ്രഹിച്ച കരടി നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ട്. ഇതൂടെ കൂട്ടി ഏഴ് കരടിയായി. ഒരു രണ്ടാഴ്ച മുൻപ് teddy സിനിമ ഇവളിരുന്ന് കാണുന്നത് കണ്ടു. ഇനിയതെങ്ങാനും കണ്ട് വട്ടയതാണോ....??

ഞങ്ങടെ മുറിയില് രണ്ട് മാസം മുന്പ് വരെ അതികം ആളൊന്നും ഇല്ലായിരുന്നു. പക്ഷെ ഇപ്പൊ ബാർബി, മിക്കീ മൗസ്, ഡോറ, ചുട്കി, രാജകുമാരി ഇന്ദുമതി, ചുട്കിയുടെ അമ്മ ടുംടും മാസി....etc! ഉള്ള എല്ലാ പെണ്ണുങ്ങളും ചുമരിന്മേലുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് ഇന്നലെ വേറൊരു മൊതലിനേം കൊണ്ട് വന്നു ഡാകിനി....! അകത്തൊന്നും ഒട്ടിക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് വാതിലിന്മേൽ കൊണ്ടൊട്ടിച്ചു. ഇതിനൊരു അന്ത്യം കാണോന്നെനിക്ക് തോന്നുന്നില്ല. വാവക്ക് തിരിഞ്ഞും മറിഞ്ഞും കിടക്കാൻ സൗകര്യത്തിന് മേഷിരിയോട് പറഞ്ഞ് ചെയ്യിപ്പിച്ച നല്ല ഒന്നാന്തരം തൊട്ടില്. പക്ഷെ വിചാരിച്ചത് പോലെ വാവക്ക് തിരിയാനും മറിയാനും പറ്റുന്നില്ല. എങ്ങനെ പറ്റും, ഇടത്ത് നോക്കിയ വെളുത്ത കരടി, വലത്ത് നോക്കിയ ചുവന്ന കരടി നടുക്ക് വാവച്ചിയും....! ഇങ്ങനെ പോയാൽ മിക്കവാറും കുഞ്ഞൊരു ലേഡി മൗഗ്ലിയാവും.

പ്രസവ ശേഷം

💬 Comments

View all comments