0%

Chapter Title : ദി ടൈം 1 [Fang leng]

Author : Kambikathakal Read All Parts 254

തുടങ്ങി

സാം :റിയാ നിൽക്ക്

സാമും അവളോടൊപ്പം ഓടി

"നിൽക്ക് റിയാ " സാം വിളിച്ചു

റിയ വേഗം തന്നെ ഒരു ഇടവഴിയിലേക്ക് കയറി ഒപ്പം സാമും

റിയ പെട്ടന്ന് തന്നെ ഒരു വാതിൽ തുറന്ന് അതിനുള്ളിലേക്ക് കയറി ശേഷം പതിയെ വാതിൽ അടച്ചു

സാം വേഗം തന്നെ ആ വാതിലിന് മുൻപിൽ എത്തി

"റിയ നീ എങ്ങോട്ടാ പോയത് എന്നെ വിട്ട് പോകല്ലേ "

സാം വേഗം തന്നെ വാതിൽ തുറന്ന് അതിനുള്ളിലേക്ക് കയറി

**********************************************

"സാമേ..എടാ..സാമേ എഴുനേൽക്കെടാ "

"ഹാ ചേച്ചി ചേച്ചി എന്താ എന്റെ വീട്ടിൽ ഒന്ന് പോയേ "

"നിന്റെ വീടോ ഈ വീട് നിന്റെ പേരിൽ എപ്പഴാടാ എഴുതി തന്നത് പിച്ചും പേയും പറയാതെ എഴുനേൽക്ക് നിനക്ക് പോകാൻ ഉള്ളതല്ലേ "

"ഞാൻ ഇന്ന് ഓഫാ ചേച്ചി എനിക്ക് ഡ്യൂട്ടി ഇല്ല ഞാൻ ഉറങ്ങട്ടെ "

ചേച്ചി :അമ്മേ അമ്മേടെ മോന് വട്ടായി എന്തൊക്കെയാ ഈ പറയുന്നതെന്ന് നോക്കിയേ

ഇത്രയും പറഞ്ഞു ചേച്ചി റൂമിന് പുറത്തേക്കു പോയി

സാം :അമ്മയോ ഇവൾക്കിത് എന്ത് പറ്റി

സാം പതിയെ കണ്ണ് തുറന്നു

"ഹോ ഇതെന്താ എല്ലായിടവും ഒരു മങ്ങൽ "

പെട്ടെന്നാണ് സാമിന്റെ കയ്യിൽ ഒരു കണ്ണട തടഞ്ഞത് സാം പതിയെ കണ്ണട വെച്ചു

ശേഷം

സാം :ങ്ങേ ഞാൻ ഇത് എവിടെയാ ഈ റൂം ഇതെനിക്ക് നല്ല ഓർമ്മയുണ്ടല്ലോ അയ്യോ ഇത്

സാം വേഗം തന്നെ മുൻപിലെ കണ്ണാടിയിലേക്ക് നോക്കി

"ആ അമ്മേ ഇത് ഇതെങ്ങനെ ചേച്ചി...

തുടരണോ ??

കടപ്പാട് some how 18

ഈ കഥ പൂർണമായും എന്റെതല്ല ഒരു മലയാളം വേർഷൻ ആണ് ഞാൻ ഇവിടെ അവതരിപ്പിച്ചത് എന്റേതായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക ??

💬 Comments

View all comments