0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 2.9K

കാർത്തിക് : ഇല്ലെന്നാ തോന്നുന്നേ, ഞാൻ വരുമ്പോ എല്ലാ ഫ്ലാറ്റിന്റെയും ഡോർ അടഞ്ഞു കിടക്കുവായിരുന്നു...

ഫെസ്സ : ഉഫ്..... പടച്ചോനെ...... എന്നാലും എന്റെ കാർത്തി നീ എന്ത് പണിയാ ഈ കാണിച്ചേ...

കാർത്തി : എന്റെ പൊന്നിന് സുഖമില്ലെന്നറിഞ്ഞിട്ട് എനിക്ക് അവിടെ ഇരുന്നിട്ടൊരു സമാധാനവും ഇല്ല, അത് കൊണ്ട് നേരെ ലീവ് എടുത്ത് ഇങ് വന്നു...

ഫെസ്സയുടെ ശ്വാസഗതി അപ്പോളും നേരെ ആവുന്നതേ ഉള്ളു...

ഫെസ്സ : ടാ.... ആരെങ്കിലും വന്നാൽ....

കാർത്തി : ആര് വരാൻ, ഹാഷിം ഡ്യൂട്ടിക്ക് പോയില്ലേ, പിന്നെ ആരെങ്കിലും വന്നാൽ കതക് തുറക്കണ്ട... നീ ഉറങ്ങുവാന്ന് വിചാരിച്ചോളും...

ഫെസ്സ കൈ ചുരുട്ടി പിടിച് അവന്റെ നെഞ്ചത്തേക് രണ്ട് ഇടി കൊടുത്തു...

കാർത്തിക് പെട്ടെന്ന് അവളുടെ കൈ രണ്ടും പിടിച്ചു കൊണ്ട്...

കാർത്തിക് : അയ്യോ.... ഇതെന്താ മാഷേ ആളെ കൊല്ലാൻ നോക്കുവാണോ.... ഞാൻ ഇപ്പോ ചത്തേനെ....

ഫെസ്സ : ചാവടാ..... ഇവിടെ ബാക്കിയുള്ളവർ നേരത്തെ ചത്തു....

കാർത്തിക് അവളുടെ കൈ രണ്ടും മുറുകി പിടിച്ചു അവളെ അവന്റെ നെഞ്ചത്തേക് വലിച്ചടുപ്പിച്ചു, കൈ രണ്ടും വിട്ട് അവളെ മൊത്തത്തിൽ അവൻ വട്ടം പിടിച്ചു... പെട്ടെന്നവൾ നിശ്ചലമായി..... അവൾക് ഒരു അനക്കവും ഇല്ല... അവൻ അവന്റെ ഇടത് കൈ കൊണ്ട് പതിയെ അവളുടെ താടിയിൽ പിടിച് അവന്റെ മുഖത്തേക് ഉയർത്തി.... ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അവന്റെ കണ്ണിലേക്കു നോക്കി....

ഒരു നിമിഷം അവർ പരസ്പരം കണ്ണും കണ്ണും നോക്കി നിന്നും....
അവന്റെ ചുണ്ടുകൾ പതിയെ അവളുടെ ചുണ്ടോട് ചേർന്ന്.... അവളുടെ വായിൽനിന്നും

💬 Comments

View all comments