0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 2.9K

മുഴുവിപികാത്ത ഒരു ശബ്ദം പുറത്തു വന്നു... "കാർ..... ത്തി" പക്ഷെ അപ്പോളേക്കും അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടിലേക് ലയിച്ചു ചേർന്നിരുന്നു....
അവൾ ഏതോ സ്വപ്നലോകത്തിൽ എത്തിപ്പെട്ടു, അവളുടെ ശരീരം അനങ്ങുന്നില്ല, ഒരു കളി പാവയെ പോലെ അവനിൽ ചേർന്ന് നിന്നു, എന്ത് വേണമെങ്കിലും ചെയ്‌തോ എന്ന പോലെ അവളുടെ ശരീരം അവന് വഴങ്ങിയത് അവൾ അറിഞ്ഞു... പതിയെ വളരെ പതിയെ അവളുടെ കണ്ണുകൾ തുറന്നു, അവന്റെ പട വാൾ പോലുള്ള കണ്ണുകൾ അവളുടെ കണ്ണുകളെ തന്നെ തുറിച്ചു നോക്കുന്നു....

"അവളിലേക് അലിഞ്ഞു ചേരാൻ, അവൾ കൊതിച്ച സൗന്ദര്യ ശില്പം അവളെ വാരിപ്പുണർന്ന് അവളോട് ചേർന്ന് നിൽക്കുന്നു".... അവളുടെ മനസ് മന്ത്രിച്ചു "കാർത്തി..... നീ എന്റേതാണ്..... നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല".....

നിമിഷങ്ങളോളം അവർ ആ നിൽപ് തുടർന്നു, പതിയെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾക് മോചനം കൊടുത്തു..... മനസ്സില്ല മനസോടെയെന്നെങ്കിലും അവൾ പതിയെ അവളുടെ ചുണ്ടുകളെ പിൻവലിച്ചു..... രണ്ട് പേരും ഒന്നും മിണ്ടുന്നില്ല, ആര് ആദ്യം തുടങ്ങും...?
ഫെസ്സായായിരുന്നു മൗനം തേജിച്ചത്...

ഫെസ്സ : കാർത്തി.... ഞാൻ...... ഞാൻ.... കുടിക്കാൻ എന്തെങ്കിലും എടുക്കാം...

അവൾ അടുക്കളയിലോട്ട് നടന്നു, അടുക്കള ഏതുമുൻപേ അവന്റെ കൈകൾ അവളുടെ കൈകളെ പിടിച്ചു.... അവൾ ഒന്ന് തിരിഞ്ഞു നോക്കി...

കാർത്തിക് : വേണ്ട.... പോയി റസ്റ്റ്‌ എടുക്.....കുടിക്കാൻ ഞാൻ കൊണ്ടുവരാം.....

അവൾ തലയാട്ടി പതിയെ ബെഡ്‌റൂമിലേക്കു നടന്നു, കാർത്തിക് കിച്ചണിൽ പോയി അവന് കൊണ്ടുവന്ന സ്പെഷ്യൽ ഹണിയും, നട്ട്സും ചേർത്ത ഒരു മാരക കോമ്പോ ഡ്രിങ്ക് ഉണ്ടാക്കി, ഒരു ഗ്ലാസും മിക്സറിന്റെ

💬 Comments

View all comments