0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

സ്വപ്നം കണ്ട് തീർന്നില്ലേ...അവന്മാരൊക്കെ പോയി... "

അതുവിൻ്റെ വിളി കേട്ടാണ് ഞാൻ വീക്ഷണകോണിൽ നിന്നും ഞെട്ടിയത്... അതോടെ ചാടി ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് വിട്ടു...

" ഈയിടെയായി വീണ്ടും ഞെട്ടലും സ്വപ്നം കാണലും ഒക്കെ വീണ്ടും തുടങ്ങിയിട്ടുണ്ടല്ലോ മോനെ...മനസ്സിലാവുന്നുണ്ട്.... "

ബാത്റൂമിൽ നിന്നും തിരിച്ചിറങ്ങിയ എന്നെ തേടി അവൻ്റെ സംസാരവും രാവിലെ തന്നെ ഒരു ഊമ്പിയ ചിരിയും കിട്ടി...

" എന്ത്... ഒന്ന് പോടാ...ആൻ്റി വന്നില്ലേ... "

" മ്മ്...മ്മ്...ആൻ്റി ഒക്കെ വന്നോളും മോൻ ചെന്ന് പെണ്ണ് കാണ്...സോറി പെണ്ണ് കാണാൻ കൂട്ട് ചെല്ല്... "

എൻ്റെ ചോദ്യത്തിന് കിട്ടിയ ഉത്തരം അവനെനിക്കിട്ട് ഒന്ന് കുത്തി പറഞ്ഞപോലെ തോന്നി...

" അതെന്താടാ അങ്ങനൊരു ടെല്ലിങ്ങ്.... "

ഞാൻ ചാവി എടുക്കുന്ന കൂട്ടത്തിൽ അവനെ നോക്കി പറഞ്ഞു

" അല്ല നീ ഓൾറെഡി കണ്ടുവച്ചല്ലോ....ഇനി ഉറപ്പിച്ചാ പോരെ... "

അവൻ വീണ്ടും ആ ഊമ്പിയ ചിരിയോടെ എനിക്ക് മറുപടി തന്നു...ഇതിനു മാത്രം ഊമ്പിയ ചിരികൾ ഇവൻ്റെയൊക്കെ ഉള്ളിൽ എവിടെയാ ഒളിപ്പിച്ചു വെക്കുന്നത്...

" ഡാ മൈരേ നിനക്കെന്തിൻ്റെ കേടാ...ഇനിയും പിച്ചും പേയും പറഞ്ഞാ നിന്റെ മറ്റെ കാലും ഞാൻ തല്ലി ഒടിക്കും... "

ഞാൻ അവൻ്റെ പോക്ക് മനസ്സിലായപ്പോൾ ഒന്ന് കടുപ്പത്തിൽ തന്നെ പറഞ്ഞു

" ഓ... അപ്പൊ പിന്നെ കുറേ കാലം കൂടി ഇവിടെ നിന്ന് അവളുടൊപ്പം സുഖിക്കാല്ലോ... "

എൻ്റെ ഒരു ഭീഷണി അവൻ്റടുത്ത് വിലപ്പോകില്ല എന്ന് അടിവരയിട്ട് പറയുന്നതായിരുന്നു ആ തെണ്ടിയുടെ മറുപടി...

" ഈ മൈരനെ കൊണ്ട്... "

ഞാൻ അടുത്തുള്ള

💬 Comments

View all comments