Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]
പാൻ്റ് വല്ലതുമാണോ ഞാനുടുത്തത്... ഇങ്ങനെ നോക്കി നിൽക്കാൻ...
" അതേ കുഞ്ചു മാഡം വരുന്നില്ലേ...അതോ സ്വപ്നം കണ്ടിവിടിരിക്കാനാണോ തീരുമാനം... "
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് ഇന്ന് രാവിലെ കിട്ടയ അവളുടെ ചെല്ലപേര് വിളിച്ചതും ഞെട്ടികൊണ്ട് കണ്ണും മിഴിച്ച് എന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ എവിടെ നിന്നോ വന്ന ഒരു ഇളംകാറ്റിനൊപ്പം ഒരു പുഞ്ചിരി എൻ്റെ മുഖത്ത് വിരിഞ്ഞു....
തുടരും....
💬 Comments
View all comments