Chapter Title : DOCTOR (JOKE)
പോയി.
Dr :വെള്ളംപോലെയാണോ പോയത് ?
Lady : ഇല്ലാ ഡോക്ട്ടർ സാമ്പർ പോലെ മഞ്ഞ കളറിൽ...
Dr :മതി... ഇനി നിങ്ങൾ ഒരക്ഷരം മിണ്ടരുത്.. ഈ ഗുളിക മുന്ന് നേരം വെള്ളത്തിൽ കലക്കി കൊടുക്ക്.... എന്നിട്ട് ഈ പൗഡർ.....
Lady :പുശിവിടാണാണോ ഈ പൗഡർ..?
Dr : മം അതെ അതിനു മുമ്പ് ആ സ്ഥലത്ത് fair and lovely കൊറച്ച് തേയ്ക്കണം.... എന്നെ കൊല്ല് കൊല്ല്.. ഞാൻ എന്താ മേക്കപ്പ് ക്ലാസ്സാണോ നടത്തുന്നത്.... ? ചൂടു വെള്ളത്തിൽ കലക്കി കൊടുക്കണം രണ്ട് ദിവസം കഴിഞ്ഞും മോഷൻ നിന്നില്ലെങ്കിൽ എന്നെ കൊണ്ട് വന്ന് കാണിക്കണം
Lady :എതെങ്കിലും ഡപ്പയിൽ ഇട്ട് കൊണ്ട് വരട്ടെ ഡോക്ടർ...?
Dr : എന്റെ അങ്കലാ പരമേശ്വാരി...
Lady : എന്റെ പേര് മഞ്ജുന്നാ ഡോക്ട്ടർ..
Dr : നിങ്ങടെ മോൻ കുഞ്ചനെ എന്നെ കൊണ്ട് വന്ന് കാണിക്കണം. മോന്റെ പേര് കുഞ്ചുന്ന് തന്നയല്ലേ....
Lady : ഇല്ലാ ഡോക്ട്ടർ അത് വീട്ടിൽ വിളിക്കുന്നത് പുറത്ത് അവനെ റിത്വിക്ക് റോഷനെന്നാ വിളിക്കുന്നത്.
Dr : നിങ്ങ വേണമെങ്കിൽ ലൂസ് മോഷനെന്ന് വിളിച്ചോ അതൊന്നും എനിക്ക് വിഷയമേ അല്ലാ ..
Lady : ഡോക്ടർ ഡയറ്റ്. അതിനെ പറ്റി ഒന്നും പറഞ്ഞില്ലാ.... ?
Dr : അതിനു എന്നെ എന്തെങ്കിലും പറയാൻ സമ്മതിച്ചോ നീ....?
Dr : രാവിലെ മൂന്ന് ഇഡലി. ഉച്ചക്ക് തയിര് ഒഴിച്ച് കുറച്ച് ചോറ്. രാത്രി രണ്ട് ദോശ ഇല്ലെങ്കിൽ മൂന്ന് ഇഡലി
Lady : അവൻ അത്രയൊന്നും
💬 Comments
View all comments