0%

Chapter Title : DOCTOR (JOKE)

Author : kkstories Read All Parts 327

കഴിക്കില്ലാ ഡോക്ട്ടർ

Dr : ഇത് നിങ്ങക്ക് വേണ്ടിയാണ് റോഷന്റെ മോഷൻ നിക്കുന്ന വരെ നിങ്ങൾ ഡയറ്റിൽ ഇരിക്കണം .

Lady : അപ്പോ രാത്രി കഴിക്കാൻ വാങ്ങിയ പാർസൽ ബിരിയാണി എന്ത് ചെയ്യും..?

Dr : നിങ്ങളുടെ വീട്ടിൽ പട്ടിയില്ലെങ്കിൽ പുറത്ത് നിക്കുന്ന നേഴ്സിനു കൊടുത്തോ..

Lady : മം... മം., അത് ഡോക്ട്ടറിന്റെ സെറ്റപ്പാണോ...?

Dr :ദൈവമേ... ഒന്നു പോയ്തരോ പ്ലീസ്..

Lady : ഡോക്ട്ടർ ഫീസ്..?

Dr : നഴ്സിന്റെ അടുത്ത് കൊടുത്തട്ട് .. പോ

Lady : അപ്പ സെറ്റപ്പു തന്നെ ...ശരി ഡോക്ട്ടർ ഞാൻ പോയിട്ട് വരാം

Dr : പ്ലീസ് വരരുത് .... അങ്ങന തന്നെ പോയ്ക്കോ.

💬 Comments

View all comments