0%

Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1K
ലക്ഷ്യമില്ലാതെ തീർക്കരുത് . ഇനിയും പഠിക്കണം . ഒരു ജോലി നേടണം. '''' ''അതിനാണ് പരിശ്രമിക്കുന്നത് "' റോജി ചിരിച്ചുകൊണ്ട് എണീറ്റ് കാഷ് കൊടുക്കാനായി കൗണ്ടറിലേക്ക് നീങ്ങി . ''''' പോരുന്നുണ്ടോ ഞങ്ങടെ നാട്ടിലേക്ക് . ഒത്തിരി നാളായില്ലേ നാട്ടിൽ . ഹൈറേഞ്ചിൽ മാഡം വന്നിട്ടില്ലല്ലോ . എന്നിട്ട് വേണേൽ മാഡത്തിന്റെ നാട്ടിൽ പോകാം "'' ബസ് അവസാന സ്റ്റോപ്പ് ആയപ്പോഴേക്കും അവർ പരിചയപ്പെട്ടിരുന്നു . "' എന്നെക്കൊണ്ട് റോജിക്ക് ബുദ്ധിമുട്ടാകില്ലല്ലോ "' "'ഹേയ് ..എനിക്കെന്ത് ബുദ്ധിമുട്ട് . ഈ ഏകാന്തതക്കൊരു കുറവ് ഉണ്ടാകുകയല്ലേ ഉള്ളൂ . "'' റോജി ചിരിച്ചു . "'' ഇവിടുന്ന് ബസിന് രണ്ട് മണിക്കൂർ . അടിവാരത്ത് ബൈക്കിരിപ്പുണ്ട് . അവിടുന്നും രണ്ട്മണിക്കൂർ യാത്രയുണ്ട് കേട്ടോ ?''' "'നോ പ്രോബ്ലം റോജി ...കുറെ നാളായില്ലേ നാട്ടിൽ . എനിക്കിഷ്ടമാണ് പ്രകൃതിഭംഗി കണ്ടുള്ള ഈ യാത്ര "'' "'മാഡം ബാംഗ്ലൂരിൽ എന്ത് ജോലിയാണെന്നാണ് പറഞ്ഞെ ?''' "'' ഞാനൊരു ഐറ്റി കമ്പനിയിൽ ആയിരുന്നു . വല്ലാത്ത മുരടിപ്പ് . ഇപ്പൊ ഇതൊരു ടൂർ പോലെ "'' "'ഹ്മ്മ് ... മാഡം ഇരിക്ക് . ഞാനൊരു കുപ്പി വെള്ളം മേടിച്ചു വരാം "'' സ്റ്റാൻഡിൽ നാട്ടിലേക്കുള്ള അടുത്ത ബസിൽ കയറിയിരുന്നിട്ട് റോജി പറഞ്ഞു റോജി പുറത്തേക്ക് നടന്നതും വിധു തന്റെ ഫോണെടുത്തു . "' ശങ്കരൻ ചേട്ടാ . മാഡം എന്റെ കൂടെ നാട്ടിലേക്ക് വരുന്നു . ഇനിയെന്താണ് ?'''' "' കുറച്ചു ദിവസം അവിടെ നിൽക്കട്ടെ മോനേ . പാവമാണ് . ജീവിതത്തിൽ

💬 Comments

View all comments