Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]
കുറെ കയ്പ്നീരുകൾ . നോക്കിക്കോണം കേട്ടോ "''
"' ചേട്ടനൊന്നു കൊണ്ടും വിഷമിക്കണ്ട . മാഡം സേഫ് ആയിരിക്കും . മാഡം എന്ത് ജോലിയാണെന്നാണ് പറഞ്ഞെ ?'''
"' വിധു ഐറ്റി കമ്പനിയിലാ . ഞാൻ ഇവിടുത്തെ ഡ്രൈവറാ . എനിക്ക് വളരെ അടുപ്പമുള്ളതാണ് വിധുക്കുഞ്ഞിന്റെ കുടുംബം ?"''
"'അവരുടെ ഫാമിലി ....ചേട്ടാ ..ഹലോ ..ഹലോ ."' അപ്പോഴേക്കും ഫോൺ കട്ടായിരുന്നു
റോജി തിരിച്ചു വരുന്നത് കണ്ടപ്പോൾ വിധു തന്റെ മൊബൈൽ ബാഗിലേക്കിട്ടു .
അതിൽ ശങ്കരേട്ടന്റെ പേര് തെളിയുന്നത് അവൻ ശ്രദ്ധിച്ചു .
"'ഉറക്കം ശെരിയായായില്ലേൽ ഉറങ്ങിക്കോ കേട്ടോ മാഡം ""' ബസ് പുറപ്പെട്ടപ്പോൾ റോജി പറഞ്ഞു
"' ഹ്മ്മ് ... നല്ല ക്ഷീണമുണ്ട് റോജീ "'
സീറ്റിലേക്ക് തല ചായ്ച്ചുറങ്ങാൻ തുടങ്ങിയ വിധു അൽപം കഴിഞ്ഞപ്പോൾ അവന്റെ തോളിലേക്ക് ചാരി കിടന്നുറങ്ങാൻ തുടങ്ങി .
"' ഊണ് കഴിച്ചിട്ട് പോകാം . രാത്രിയിലേക്ക് മിക്കവാറും കഞ്ഞിയാവും . മാഡത്തിന് അത് മതിയോ ?''' ബസ് അടിവാരത്തെത്തിയിരുന്നു
''എനിക്കെന്തായാലും മതി റോജി .. ഈ മാഡം വിളി ഭയങ്കര ബോറാട്ടോ "
"'എങ്കിൽ ചേച്ചീന്ന് വിളിക്കട്ടെ .?'''' റോജി ബസിൽ നിന്നിറങ്ങി വിധുവിനെയും കൂട്ടിക്കൊണ്ടൊരു റെസ്റ്റോറന്റിലേക്ക് കയറി .
""ആഹ് ...ഞാനുമത് പറയാനിരിക്കയായിരുന്നു . "' വിധു ചിരിച്ചു .
"'ചേച്ചീ ... ഹൈറേഞ്ചിൽ പച്ചമീനൊന്നും കിട്ടില്ല . മീൻ ഇവിടുന്ന് വാങ്ങീട്ടു പോകാം . കുറച്ചു ഉണക്കമീനും പിന്നെ ബീഫും . .ചേച്ചിയിവിടെ നിക്ക് . ഞാൻ വാങ്ങീട്ട് വരാം "'' ഊണ് കഴിഞ്ഞ്
💬 Comments
View all comments