Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]
മുറ്റത്തു വിരിച്ചിടാൻ തുടങ്ങിയപ്പോൾ റോജി പിന്നെയും കളിയാക്കി .
:"" ഓ .നീ അങ്ങനെയായിരിക്കും ചെയ്യുന്നേ '' വിധു അയയിൽ സാരിയും ബ്ലൗസും വിരിച്ചിട്ടിട്ട് അടുക്കളത്തോട്ടത്തിലേക്ക് കയറി അവൻ കാണാതെ , പാന്റീസും ബ്രായും അവിടെ വിരിച്ചു .
"'ആഹാ ..അപ്പോളതിലെ ചെളിയുള്ളോ ? അത് രണ്ടും മാത്രം അവിടെ വിരിച്ചിടാൻ "'
"'ശ്യേ ..പോടാ ഒന്ന് "'' വിധു ചമ്മലോടെ അടുക്കളയിലേക്ക് കയറി .
"' ഞാൻ പൊളിക്കാടാ , ഇങ്ങു താ "" മീൻകറി അടുപ്പിൽ തിളച്ചു മറിയുന്നുണ്ടായിരുന്നു . കപ്പ പൊളിക്കുന്ന റോജിയുടെ കയ്യിൽ നിന്ന് വിധു കത്തി വാങ്ങി .
"'വേണ്ട .. കുളിച്ചതല്ലേ . അഴുക്കാകും കയ്യൊക്കെ "'
''ശ്യേയ് ..താടാ .മൂന്നാലു ഞാനിവിടെകാണും . അപ്പൊപ്പിന്നെയെന്റെ വീട് തന്നെയല്ലേ ഇത് . ആ ഫ്രീഡമെനിക്ക് .ഉണ്ട് .. നീയടുത്ത പരിപാടി നോക്ക് മോനെ "''
"'എന്നാൽ ഓക്കേ . ചേച്ചി ചെയ്തോ . "" റോജി പുറത്തേക്കിറങ്ങി കപ്പളത്തിൽ നിന്നൊരു കായ് ചെത്തി , മോരുമെടുത്തു വെച്ചു .
"'ഇതെന്നത്തിനാടാ "''
"' തണുപ്പല്ലേ .. മോര് കൂട്ടണ്ട . കായ ഇട്ട് മോര് കാച്ചിയതുണ്ടാക്കാം "'
"'വൗ ..സൂപ്പർ ..എനിക്ക് ഇഷ്ടമുള്ളതാ മോര് കാച്ചിയതും കപ്പയും . വൗ .. നല്ല സൂപ്പർ വെക്കേഷൻ . താങ്ക്സ് ഡാ "'' വിധു അവന്റെ കവിളിൽ എത്തിയുമ്മ വെച്ചു .
''എല്ലാം റെഡിയായി , ഞാൻ പോയി കുളിച്ചു വരാം. ചേച്ചി വിളമ്പിക്കോളാമോ "'' റോജി തലയിൽ എണ്ണ തിരുമ്മിക്കൊണ്ട് പറഞ്ഞു
"" ഓക്കേ .. നീ പോയിട്ട് വാ . നല്ല ക്ഷീണമുണ്ട് . കഴിച്ചിട്ട് നേരത്തെ കിടക്കാം "'' വിധു പറഞ്ഞിട്ട് പ്ളേറ്റുകൾ എടുത്തു കഴുകാനായി മുറ്റത്തേക്കിറങ്ങി
"'എന്നതാടാ ഇത് . വല്ല ജലദോഷവും വരും "' കുളിച്ചു വന്നു മുണ്ട് മാറിയ റോജിയുടെ മുടിയിൽ നിന്ന് വെള്ളമൊഴുകിയിറങ്ങുന്നത് കണ്ട വിധു തോർത്തെടുത്തുകൊണ്ടവന്റെ അടുത്ത് വന്നു .
""' തീയിൽ കുരുത്തത് വെയിലത്തുവാടില്ല ചേച്ചീ "'
"'
💬 Comments
View all comments