Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]
എന്തൊരു കഷ്ടമാണ് ദൈവമേ ,ആവശ്യത്തിന് കുടുക്കുകൾ ഇപ്പോൾ തന്നെ ധാരാളമുണ്ട്, അതിനൊപ്പം ഒന്ന് കൂടി ഒപ്പിച്ചു തരാൻ ആണോ ഈ പെണ്ണ്..? പുറത്തു നിന്ന് ആരൊക്കെയോ വരുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ വെറുതെ മെനു കാർഡ് എടുത്തു മറിച്ചു നോക്കുന്നതായി ഭാവിച്ചു കസേരയിൽ ഇരുന്നു ..
'' ഒന്ന് വാ എന്റെയുമ്മച്ചി, എന്തൊരു നാണമാ ഇത്.. ''
''സുലു നീ തല്ലു കൊള്ളുവേ , ''
''ആഹാ ഇപ്പോ അങ്ങനെയായോ, രാവിലെ മുതൽ എന്നെ ഇരുത്തിപ്പൊറുപ്പിക്കാതിരുന്നിട്ടു ഇപ്പൊ പറയുന്നത് കേട്ടില്ലേ, മാളു നീ വാ, ഏതായാലും ആളെ ഇവിടെ വരെയെത്തിച്ചു തന്നിട്ടുണ്ട്.ഇനി ഉമ്മച്ചിക്ക് വേണമെങ്കിൽ പോയി എന്താന്നു വച്ചാ സംസാരിച്ചോ,, ''
''ഡി സുലു,..... മാളു പോകല്ലേ.. ''
''അങ്ങനെ വഴിക്ക് വാ, ''
സുലു നീ ഉന്താതെ , ''
'' മാളു ഉമ്മച്ചി അതൊക്കെ പറയും, നീ പിടിച്ചേ.. ''
പെട്ടെന്ന് ക്യാമ്പിന്റെ ഡോർ തുറക്കപ്പെട്ടു, മാളുവും ചുവന്ന തട്ടമിട്ട ഒരു സുന്ദരിക്കുട്ടിയുമാണ് ആദ്യം അകത്തേക്ക് വന്നത് ..
'' അർജുൻ ചേട്ടാ ദാ ഇതാണ് ആള് , ,''
ഞാൻ നോക്കുമ്പോൾ ഇളം റോസ് ചൂരിദാറിൽ പാല് പോലെ വെളുത്ത ഒരു മധ്യവയസ്‌ക , കാണാൻ മോശമൊന്നുമില്ല , വട്ടമുഖവും, നല്ല ചുവന്ന ചുണ്ടുകളും എന്റെ ചുഴിഞ്ഞുള്ള നോട്ടം കണ്ടിട്ടാകണം അവരാകെ നാണിച്ചു മാളുവിന് പിന്നിലേക്ക് മാറി ,,, പക്ഷെ എന്റെ കണ്ണുകൾക്ക് വിരുന്നായതു സുലുവിനെ കണ്ടാണ്, ഒരു കൊച്ചു ഹൂറി തന്നെ പെണ്ണ്. ലേശം മലർന്നു നനവൂറുന്ന ചുണ്ടുകൾ കണ്ടാൽ തന്നെ നിയന്ത്രണം വിട്ടു പോകും.. ഇവളുടെ ഉപ്പയുടെ ഒരു ഭാഗ്യം..
ആണിന്റെ നോട്ടത്തിന്റെ അർത്ഥമറിയാൻ പെണ്ണിന് പ്രത്യേക കഴിവുണ്ടെന്ന് പറയുന്നത് വെറുതെയല്ല ,ഞാൻ നോക്കുന്നത് കണ്ടു സുലു വശ്യമായി ചുണ്ടുകൾ വിടർത്തി ,നല്ല നിരയൊത്ത പല്ലുകൾ ..
..കയ്യിൽ വേദനിക്കും വിധത്തിൽ ഒരു നുള്ളൽ കിട്ടിയപ്പോഴാണ് മാളു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായത് ,എന്നിട്ടു സുലുവിനെ ഒന്നസൂയപ്പെടുത്താനാകും അധികാരഭാവത്തിൽ എന്റടുത്തേക്ക് വന്നു ഒട്ടി ചേർന്നു നിന്നു ..അതിനിടെ എന്റെ ശ്രദ്ധ പെമ്പിള്ളേരിൽ ആണെന്ന്
💬 Comments
View all comments