0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.7K

''ചിറ്റ അഡ്രസ് താ ,ഞാൻ നാളെ പോയി കാണാം ,,''

'' കാണാൻ എങ്ങോട്ടും പോകേണ്ട , അവിടെ നിൽപ്പുണ്ട്..അവരിപ്പോൾ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ ആണ് , എങ്ങനെയോ വിവരമറിഞ്ഞു കാമുകനെ കാണാൻ ഓടി വന്നിട്ടുണ്ട്..''

'' വാ..''

ഞാൻ ചിറ്റയുടെ കൈ പിടിച്ചു അങ്ങോട്ട് നടന്നു..കറുത്തിട്ടാണെങ്കിലും ഭംഗിയുള്ള. ഒരു മധ്യവയസ്‌ക ,അവിടെ ഒരു കസേരയിൽ ഇരിപ്പുണ്ട്.. ചിറ്റയെ കണ്ടു അവർ എഴുന്നേറ്റു..

''ചിറ്റേ...''

എന്തോ കടുപ്പിച്ചു പറയാൻ പോയ ചിറ്റയെ ഞാൻ തടഞ്ഞു..

''അകത്തു കയറി കാണണമെങ്കിൽ കണ്ടോളു ,..''

ഒരു നിമിഷം അവർ എന്നെയൊന്നു നോക്കി ,

''അവിടെ ബെൽ അടിച്ചാൽ മതി , കയറി കണ്ടോളു ,''

''അർജുൻ... ''

ചിറ്റ ശാസിക്കും മട്ടിൽ വിളിച്ചു...

'' പോയിട്ട് വാ ''

,അത് കേൾക്കാത്ത മട്ടിൽ ഞാൻ അവരെ അകത്തേക്ക് കയറ്റി വിട്ടു..

''നീയെന്തിനാ അവരെ ,''

''ചിറ്റ ഡിവോഴ്സ് വാങ്ങാൻ പോകുവല്ലേ ,''

''അതിനു...''

''ചിറ്റ വാ..''

കുറച്ചു മാറി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനു അടുത്തേക്ക് ഞാൻ അവരുടെ കൈ പിടിച്ചു വലിച്ചു നടന്നു.

''ചിറ്റേ..രണ്ട് പെണ്കുട്ടികളാ ,നിങ്ങൾക്ക് പിരിയാം പക്ഷെ അവരുടെ ഭാവി ?''

'' പിന്നെ ഞാനെന്തു ചെയ്യണമെന്നാ , ''

''പറ്റുമെങ്കിൽ അവരെ കൂടി നിങ്ങളുടെ ലൈഫിൽ അഡ്മിറ്റ് ചെയ്യുക..''

''അർജുൻ നീ പറയുന്നത് ? എന്റെ കെട്ടിയോനെ അവളുമായി ഷെയർ ചെയ്യണോ ''

''ചിറ്റേ ,അവര് കല്യാണമൊന്നും കഴിച്ചിട്ടില്ല എന്നല്ലേ പറഞ്ഞത്.. ഒന്ന് കണ്ണടച്ചു കൊടുത്താൽ ചിറ്റപ്പന്റെ പ്രശ്നം കഴിയും.. പിന്നെ ചിറ്റയ്ക്ക് ഞാനില്ലേ...''

''ഡാ

💬 Comments

View all comments