0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]

Author : Hypatia Read All Parts 1992

ഏദേൻസിലെ പൂപാറ്റകൾ 11

Edensile Poompattakal 11 | Author : Hypatia | Previous Part

ഈ കഥയ്ക്ക് എന്റെ മറ്റു കഥകളെ അപേക്ഷിച്ച് സപ്പോർട്ട് വളരെ കുറവാണ്. സ്ഥിരമായി വായിക്കുന്ന കുറച്ച് വായനക്കാർക്ക് വേണ്ടി മാത്രമാണ് ഞാൻ ഇപ്പോഴും ഇത് എഴുതുന്നത്. മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു. അടുത്ത ഒന്നോ രണ്ടോ പാർട്ടിൽ ഇത് അവസാനിപ്പിക്കണമെന്നാണ് കരുതുന്നത്. നിങ്ങളുടെ പ്രോത്സാഹനമാണ് വീണ്ടും എഴുതാനുള്ള ഊർജ്ജം.

പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.

നിഷിദ്ധ രതിയുൾപ്പടെ പല തരാം ഫാന്റസികൾ കഥയുടെ പല ഭാഗങ്ങളിലും കടന്നു വരുന്നുണ്ട്. അത് കൊണ്ട് താല്പര്യമില്ലാത്തവർ ദയവ് ചെയ്ത് സ്കിപ്പ് ചെയ്യേണ്ടതാണ്.

ഈ കഥ വായന സുഖത്തിന് വേണ്ടി മാത്രം എഴുതുന്ന സാങ്കൽപ്പിക കഥയാണ്.

ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തകളുമായോ അല്ലെങ്കിൽ ഏതെങ്കിലും സമൂഹമോ സമുദയമോ ആയിട്ടോ ഈ കഥയ്ക്ക് യാതൊരുവിത ബന്ധവുമില്ല. അങ്ങനെ തോന്നിയാൽ തികച്ചും ആകസ്മികം മാത്രമാണ്.

****************

മനസ്സിന്റെ നൂലറ്റിരിക്കുന്നു. കാറ്റിന്റെ കൈകളിൽ കിടന്നുലയുന്ന പട്ടം പോലെ തന്റെ മനസ്സും സന്തോഷത്തിന്റെയോ നിർവചിക്കാൻ കഴിയാത്ത എന്തോ ഒരു ആനന്ദത്തിന്റെയോ കൈകളിൽ കിടന്നുഴലുകയാണ്. എത്ര പെട്ടെന്നാണ് ജീവിതം മാറിമറിഞ്ഞത്. കല്യാണമേ കഴിക്കില്ല എന്നുറച്ചതായിരുന്നല്ലോ. എന്നിട്ടിപ്പോ പെണ്ണുകാണലും കല്യാണം ഉറപ്പീരും കഴിഞ്ഞു. അതും ആഗ്രഹിച്ചത് പോലെ ഒരു ബന്ധവും. ആരാണ് എന്റെ ജീവിതത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇനി എന്തൊക്കെ കൗതുകങ്ങളാണ് എനിക്ക് വേണ്ടി അയാൾ ഒരുക്കിയിരിക്കുന്നത്.

അറ്റമില്ലാത്ത ചിന്തകളിലൂടെ ഓടി നടക്കുകയായിരുന്നു ശ്വതയുടെ മനസ്സ്.

💬 Comments

View all comments