Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
തണുക്കുന്ന പോലെ പറഞ്ഞു അതിനിടയിൽ ഈ കോപ്പിലെ മഴയും തണുപ്പും എന്റെ മൂഡ് പതിയെ മാറ്റാൻ തുടങ്ങിയിരുന്നു.
സാധാരണ ഇത്തരം കാലാവസ്ഥ വന്നാൽ ഒരെണ്ണം വിടുന്നത് എന്റെ ശീലമാണ്. ഇപ്പൊ ആണേൽ അതിന് പറ്റിയ കാലാവസ്ഥ. പറ്റാത്തത്തിന് കൂടെ ഒറ്റയ്ക്ക് ഒരു പെണ്ണും.
ചേച്ചി അറിയാതെ ഞാൻ അവരുടെ ശരീരം എല്ലാം നല്ലോണം ഉഴിഞ്ഞു. എന്റെ കുണ്ണ ചെറുതായ് മൂത്തു തുടങ്ങി 'ചേച്ചിയുടെ പേരെന്താ..? ഇടക്ക് കയറി വന്ന ചെറിയ അടുപ്പത്തിന്റെ ബലത്തിൽ ഞാൻ അവരോട് ചോദിച്ചു 'ആഹാ അപ്പോൾ എന്റെ പേര് അറിയാതെ ആണോ കാശുമായി ഈ വഴി
വന്നേ..? ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു 'അ.. അതേ.. സോറി..' ഞാൻ അളിഞ്ഞു കൊണ്ട് പറഞ്ഞു 'കൊള്ളാം. എന്റെ പേര് ശ്രുതി..'
ആ ചേച്ചി പറഞ്ഞു.. ശ്രുതി... ആ പേരിൽ എന്തെങ്കിലും കഥകൾ ഞാൻ ചേട്ടന്മാരിൽ നിന്ന് കേട്ടിട്ടുണ്ടോ.. ഞാൻ ചികഞ്ഞു ഉള്ളിലേക്ക് പോയി.
പെട്ടന്ന് ഒന്നും ഓർമ വന്നില്ല. ഈ ചേച്ചിയെ ഞാൻ അങ്ങനെ അമ്പലത്തിലും കണ്ടിട്ടില്ല. 'ചേച്ചിയെ ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല... അമ്പലത്തിൽ ഒന്നും വരാറില്ലേ..?
ഞാൻ ചോദിച്ചു 'ഉണ്ടല്ലോ.. എപ്പോളും ഇല്ല.. ഇടക്ക് ഒക്കെ..' ചേച്ചി പറഞ്ഞു 'ഉത്സവത്തിന് ഒക്കെ വന്നിട്ടുണ്ടോ..? ഞാൻ ചോദിച്ചു 'പിന്നെ വരാതെ...'
'പക്ഷെ ഞാൻ കണ്ടിട്ടില്ല..' ഞാൻ പറഞ്ഞു 'കണ്ടിട്ട് ഉണ്ടാകും. നീ ഓർക്കാത്തത് ആണ്..' ചേച്ചി പറഞ്ഞു 'അല്ല. കണ്ടാൽ ഞാൻ ഓർത്തിരുന്നേനെ..'
ഞാൻ പറഞ്ഞു 'അതെന്താ അങ്ങനെ പറഞ്ഞെ..? ചേച്ചി ചോദിച്ചു 'അതൊന്നും ഇല്ല.. ' ഞാൻ പറഞ്ഞു.. ചേച്ചി അത്
💬 Comments
View all comments