0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 261

എന്ത് കോലമാ.... ആ മരുന്നൊക്കെ കഴിക്ക്....

റീന തലയാട്ടി.... അപ്പോഴാണ് റീനയുടെ ഫോൺ ബെല്ലടിച്ചത്.... ജോയ്മോൻ ആണ്...

റീന ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു...

റീന : എന്താടാ...

ജോയ് മോൻ : ചേച്ചി...... എവിടെയാ

റീന : വീട്ടിൽ....

ജോയ്മോന്റെ ശബ്ദം കേട്ടു ബാലൻ അവളെ നോക്കി.... എന്നിട്ട് റീനയുടെ കയ്യിൽ നിന്നു ഫോൺ വാങ്ങി...

ബാലൻ : എന്തടാ ജോയ്...

ജോയ് : ബാലേട്ടാ... ഇവര് എല്ലാം അറിഞ്ഞു...

ബാലൻ : എന്തറിഞ്ഞു

ജോയ് : ശ്രീജിത്തേട്ടന്റെ ചേട്ടനെ പറ്റി പറയുന്നുണ്ടായിരുന്നു.... എൽസി മമ്മിയ എന്നെ വിളിച്ചു പറഞ്ഞത്....ചേച്ചിയെയും ആളെയും വേഗം തീർക്കാനാണു പരിപാടി....

ബാലൻ : അങ്ങനെ പറഞ്ഞോ...

ജോയ് : ശ്രീയേട്ടന്റെ ചേട്ടൻ ഒരു ഭീഷണി ആവുമത്രേ.... ആളെ പറ്റി അവർ അന്വേഷിച്ചു..... അതുകൊണ്ട് ആളെയും ചേച്ചിയെയും പെട്ടെന്ന് തന്നെ തീർക്കണം എന്ന അവർ തീരുമാനി ച്ചത്

അത് ഫോണിൽ കേട്ട ദേവിയും റീനയും ബാലനും കേട്ടു തരിച്ചു നിന്നു...

ജോയ് : നീ കേൾക്കുന്നുണ്ടോ ചേച്ചി

റീന : ആ..... എടാ ഞാൻ എങ്ങോട്ടാ എന്നു വെച്ച...

ജോയ് : നീ ആ ചേട്ടന്റെ കൂടെ എങ്ങോട്ടേലും മാറിനിൽക്ക്...പറയുന്നത് കേൾക് ചേച്ചി...

ബാലൻ : ഞങ്ങൾ എന്താ ചെയ്യണ്ടേ...

ജോയ് : പെട്ടെന്ന് തന്നെ ഇവരോട് പോകാൻ പറ.... ബാലൻ ചേട്ടാ ഞാൻ പിന്നെ വിളിക്കാം.....

ദേവിയും റീനയും പരസ്പരം നോക്കി

_________________________________________

ഉച്ചയോടെയാണ് രാജുവും പാപ്പിയും തിരിച്ചു വന്നത്....

ബാലനും ദേവിയും വീട്ടിൽ തന്നെ ഉണ്ടായിരുന്നു...

രാജു കയറി ചെല്ലുമ്പോ എല്ലാരും ടെൻഷൻ അടിച്ചു നിൽക്കുവായിരുന്നു....

രാജു : എന്താ എല്ലാരും ഇങ്ങനെ ഇരിക്കുന്നത്...

രാജു അകത്തു കയറിതോടെ റീന അവളുടെ മുറിയിലേക്ക് പോയി...

ബാലൻ : നിങ്ങൾ എവിടെക്കാ പോയത്...

രാജു : ഞാൻ പോലീസ് സ്റ്റേഷൻ വരെ...

റീന അകത്തു നിന്നു ഇവരുടെ സംഭാഷണങ്ങളിലേക്ക് ചെവിയോർത്തു...

രാജു : ഞാൻ അപകടത്തിന്റെ കാര്യങ്ങളറിയാൻ പോയതാണ്...

ബാലൻ : എന്നിട്ട്

രാജു : സംഭവം രണ്ടു തമിഴന്മാരാണ് അറസ്റ്റിലായത്...

💬 Comments

View all comments