Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
ഏതാണ്ടൊരു ചേട്ടനുണ്ടത്രേ...
പീറ്റർ : ഏതു ചേട്ടൻ.... നീ അല്ലെ പറഞ്ഞെ അവനു അമ്മ മാത്രമേ ഉള്ളുവെന്നു...
റോണി : ആ..അതെ.... പക്ഷെ സത്യമാണ്.... അവനു ഏതോ ഒരു ചേട്ടനുണ്ട്... സ്വന്തമാണോ അതോ ഇനി വല്ല കസിനാണോ എന്നറിയില്ല...
പീറ്റർ ചിന്തയിലായി.....
പീറ്റർ : അവന്റെ പേരെന്താന്നാ പറഞ്ഞത്
റോണി : ശ്രീരാജ്...... ശ്രീരാജ് മാധവൻ
പീറ്റർ : നീ ആ മനോജിനെ വിളി......
റോണി ci മനോജിനെ വിളിച്ചു.....
__________________________________________
രാത്രി നേരം...
ദുഃഖം താങ്ങാനാകാത്ത അവസ്ഥയിലും ആകെ ചിന്ത കുഴപ്പത്തിലായിരുന്നു റീന. മമ്മ പറഞ്ഞു ഇയാളുടെ കൂടെ എങ്ങോട്ടെങ്കിലും മാറാൻ...
എങ്ങോട്ട് മാറാൻ.... ഒന്നും അറിയാത്ത ഒരാളുടെ കൂടെ ഞാൻ എങ്ങോട്ട് പോകാൻ അതും ഈ കുഞ്ഞിനേം കൊണ്ട്......
പുറത്ത് എന്തൊക്കെയോ സംസാരത്തിലായിരുന്നു പാപ്പിയും രാജുവും.... ബാലനും ദേവിയും രാത്രിക്കുള്ള ഭക്ഷണവുമായി വന്നു...
ബാലൻ : വാ...കഴിക്കാം...
എല്ലാരും കൂടെ ഭക്ഷണം കഴിക്കാൻ പോയി.......
________________________________________
മാളിയേക്കൽ തറവാട്ടിൽ മധ്യ സൽക്കാരം നടക്കുകയായിരുന്നു.... തോമസും അനിയൻ ജോണും കൂടി...
അതിനിടയിലേക്കാണ് പീറ്ററും റോണിയും വന്നത്...
പീറ്റർ : ആ ഇതെന്തു കുടിയാ...
തോമസ് : എവിടെയായിരുന്നെടാ നിങ്ങൾ....
റോണി : ചില കാര്യങ്ങളുണ്ടായിരുന്നു...
റോണിയുടെ മുഖത്തെ വാട്ടം കണ്ടു ജോണിന് ചോദിക്കാതിരിക്കാനായില്ല..
ജോൺ : എന്താടാ ഒരു വാട്ടം
റോണി : അത് എളേപ്പ പുതിയൊരു പ്രശ്നം. .
തോമസും ജോണും അവനെ നോക്കി
ജോൺ : എന്താടാ...
റോണി ഒരു ഗ്ലാസ് എടുത്തു അടിച്ചു
ജോൺ : എന്താടാ പീറ്ററെ
പീറ്റർ :
💬 Comments
View all comments