Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
അത് ചേട്ടായി.... ആ മരിച്ചവനു ഒരു ചേട്ടനുണ്ടത്രേ
ജോൺ : ആർക്കു..
പീറ്റർ : റീനയുടെ ആ നാറിക്ക് ഒരു ചേട്ടനുണ്ടത്രേ
ജോൺ : അതെവിടുന്നാടാ പെട്ടെന്നൊരു ചേട്ടൻ.... അവര്ക് വേറെ ആരും ഇല്ല എന്നാണല്ലോ അറിവ്...
റോണി : എന്നാ ഉണ്ട്.... ഒരു ചേട്ടൻ.... ഒരേ ചോര.... അവനാണ് ചടങ്ങുകളൊക്കെ നടത്തിയത്...
തോമസ് : ഓഹ്..... അങ്ങനെ ഒരാളുണ്ടെങ്കിൽ ഓക്കേ.... അതിനു ഇപ്പൊ എന്താ...
പീറ്റർ : അവൻ ആളത്ര നിസ്സാരകാരനല്ല....
തോമസ് : പിന്നെ
പീറ്റർ : അവൻ തേനിയിലാണ് താമസം.... പേരിനൊരു മെക്കാനിക് ആണ്.... അല്ലറ ചില്ലറ CC പിടുത്തം... രാഷ്ട്രീയ ബിസിനസ് സെറ്റൽമെന്റ് കൊറട്ടേഷൻ.... അതൊക്കെയാ പരിപാടി...
തോമസ് : മ്മ്മ്....
ജോണും തോമസും പരസ്പരം നോക്കി....
റോണി: അവിടത്തെ പോലീസ് ഏമാന്മാർക്ക് സ്ഥിരം തലവേദനയാ.....
പീറ്റർ : ആദ്യമായി ജയിലിൽ പോകുന്നത് പന്ത്രണ്ടാമത്തെ വയസ്സിൽ.... അതും സ്വന്തം അച്ഛനെ കൊന്നതിനു.....
അത് കേട്ടു തോമസ് ഒന്ന് ഞെട്ടി....
പീറ്റർ : പിന്നെ 23ആം വയസ്സിൽ.... ഒരു കത്തി കുത്തു.....
റോണി : അതിനു ശേഷം കേസുകൾ കുറെ ഉണ്ടെങ്കിലും ജയിലിൽ പോയിട്ടില്ല..... ഏതോ വലിയ പുള്ളിയുടെ പ്രൊട്ടക്ഷൻ ഉണ്ടവന്....
പീറ്റർ : അവനു അത്യാവശ്യത്തിനു പിടിപാടും ആളുകളുമൊക്കെയുണ്ട്.... അങ്ങനെ നിസ്സാരമായി കൈകാര്യം ചെയ്യാൻ പറ്റാത്ത ഒരിനം....
അടുത്ത ഗ്ലാസ് എടുത്തു തോമസ് ചാരുകസേരയിൽ ചാഞ്ഞിരുന്നു...
തോമസ് : അപ്പൊ അവൻ പണിയാണ്...
പീറ്റർ : മം... അച്ചായാ...
ജോൺ : അല്ല അവന്റെ അമ്മയുടെയും അനിയൻറെയും കാര്യം അറിഞ്ഞിട്ടുണ്ടെങ്കിൽ നമ്മൾക്ക്
💬 Comments
View all comments