0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 908

എതിരെ വരാൻ അധികം സമയം വേണ്ട

തോമസ് : അതിനു മുന്പേ നമ്മൾ അവന്റെ നേരെ പോകണം....

തോമസ് ചിരിച്ചു കൊണ്ട്...

തോമസ് : ഇത് സേലമല്ല...... കണ്ണൂരാണ്... നമ്മുടെ കണ്ണൂർ .....

ജോൺ : എന്നാ വൈകണ്ട.....

തോമസ് : റോണി... അവന്മാരോട് തയ്യാറായി ഇരിക്കാൻ പറ....

റോണി : ശരി അപ്പ...

___________________________________________

ഭക്ഷണം കഴിച്ചും ആരും ഉറങ്ങിയില്ല.... റീനയും ദേവിയും അവളുടെ മുറിയിലായിരുന്നു.... പാച്ചു മാത്രം ഉറങ്ങി...

ബാലനും പാപ്പിയും രാജുവും ഉമ്മറത്ത് ഇരുന്നു കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു...

രാജു : ഇത്രയും വെറി പിടിച്ച ആളുകൾ ഉണ്ടോ ബാലേട്ടാ.... സ്വന്തം മോളെ കൊല്ലാൻ മാത്രം ദേഷ്യം ഉള്ളവർ...

പാപ്പി : അണ്ണാ...നമ്മുടെ അവിടെ തന്നെ ഇത് നടന്നതല്ലേ... സമുദായം മാറി പ്രേമിച്ചതിനു ആ രാമ ചേട്ടിയാരുടെ മകനെയും മരുമകളെയും കൊന്നില്ലേ.....

രാജു : എന്നാലും എങ്ങനെ മനസ്സ് വരുന്നു

ബാലേട്ടൻ : വേട്ട നായ്കളാ മോനെ..... പറഞ്ഞിട്ട് കാര്യമില്ല...

രാജു ചില കണക്കു കൂട്ടലുകൾ നടത്തുകയായിരുന്നു...

ബാലൻ : എന്താ നിന്റെ പ്ലാൻ

രാജു : ബാലേട്ടാ.. ആദ്യം ഇവരെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റണം....അതിനു ശേഷം എനിക്ക് ചില കാര്യങ്ങളുണ്ട്...

ബാലൻ : മോനെ എനിക്കറിയാം നിന്റെ മനസ്സ്.... പക്ഷെ നീ പ്രതികാരം മനസ്സിൽ വെച്ചു നടന്ന ഇവരുടെ കാര്യം..

രാജു ഇടയ്ക്ക് കയറി...

രാജു : അങ്ങനെ ക്ഷമിക്കാനുള്ള മനസ്സൊന്നും എനിക്കില്ല ബാലേട്ടാ.... പക്ഷെ ഒന്ന് ഞാൻ ഉറപ്പ് തരാം...ഞാൻ ജീവനോടെ ഉള്ള കാലം വരെ ഇവർക്കൊന്നും സംഭവിക്കില്ല...

അതിനിടയിലേക്കാണ്

💬 Comments

View all comments