0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 911

ദേവി വന്നത്...

ദേവി : ചേട്ടാ...

ബാലൻ : മം..

ദേവി : അവൾക്ക് സമ്മതമല്ലത്രെ

ബാലൻ : എന്ത്

രാജു ദേവിയെ നോക്കി...

ദേവി : അവൾ എങ്ങനെയാ ഒരു അപരിചിതന്റെ കൂടെ തനിച്.... എങ്ങോട്ടാ എന്നൊന്നും അറിയാതെ...

രാജു : മം... എനിക്ക് മനസ്സിലായി.... ഞാൻ അവളെ കുറ്റം പറയില്ല... പക്ഷെ ജീവനോടെ ഇരിക്കണമെങ്കിൽ വന്നേ പറ്റൂ... അല്ലാതെ എനിക്ക് ഇവിടെ വന്നു നിൽക്കാൻ പറ്റില്ല.... മാത്രമല്ല എന്റെ സ്ഥലത്തേക്ക് ഇവരെ കൊണ്ടു പോയാലെ എനിക്ക് മനസമാധാനം കിട്ടൂ...

ബാലൻ : ഞാൻ സംസാരിക്കാം അവളോട്...

രാജു : എന്തായാലും പെട്ടെന്ന് വേണം... ഇവിടെ നിൽക്കുന്നത് അത്ര നല്ലതല്ല...

ബാലനും ദേവിയും തലയാട്ടി...

__________________________________________

രാവിലെ നേരത്തെ ഉണർന്നു റീന... അല്ലെങ്കിലും അവളുടെ ഉറക്കമൊക്കെ പോയില്ലേ..... ഇന്നലെ ബാലനും ദേവി ചേച്ചിയും പറഞ്ഞ കാര്യങ്ങളായിരുന്നു മനസ്സിൽ...

ഇങ്ങനെയൊരു ഒറ്റപ്പെടൽ അവൾ നേരിടേണ്ടി വരുമെന്ന് വിചാരിച്ചതല്ല.... പക്ഷെ.....

റീന രാവിലെ തന്നെ കരഞ്ഞു തുടങ്ങി.... കണ്ടാൽ ഇപ്പൊ ആകെ തളർന്നു ക്ഷീണിതയായ ഒരു സ്ത്രീ...

രാജുവും പാപ്പിയും വണ്ടി സ്റ്റാർട്ട്‌ ചെയ്തു എങ്ങോട്ടോ പോകുന്നതിന്റെ ശബ്ദം

ബാലൻ : മോളെ റീനേ...

ബാലേട്ടന്റെ വിളി കേട്ടാണ് അവൾ കരച്ചിൽ നിർത്തിയത്...

റീന പുറത്തേക്ക് ചെന്നപ്പോൾ ബാലൻ ഉമ്മറത്തു ഇരിപ്പായിരുന്നു...

ബാലൻ : അവർ എവിടെ മോളെ...

റീന : അറിയില്ല ബാലേട്ടാ..... എങ്ങോട്ടോ വണ്ടിയിൽ പോയി...

ബാലൻ : ആ വരട്ടെ......

അപ്പോഴേക്കും ദേവി വന്നു..

ദേവി : നീ ഒന്ന് പോയി കുളിച്ചേ മോളെ...

💬 Comments

View all comments