Chapter Title : ?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ? [കിരൺ ബഗീര]
നല്ല കട്ടിയുള്ള മുടി മെടഞ്ഞു ഇട്ടിരിക്കുന്നു..അതും ജാക്കറ്റ് ന്റെ ഉള്ളിലാണ്…
കവിൾ അത്ര വലുതല്ല..കണ്ണിനു ചേരാത്ത കവിളുകൾ പോലെ തോന്നി എനിക്ക്..
പാറിപ്പറക്കുന്ന മുടിയിഴകൾ കവിളിൽ നിന്നു ഒരു കൈ കൊണ്ട് മാറ്റി ചെവിക്കു പിന്നിലേക്കു വകഞ്ഞു വച്ചു ആ മെലിഞ്ഞ എന്നാൽ നീണ്ടതും ആയ ചുണ്ടുകൾ ചായകപ്പിൽ അമരുന്നതും നോക്കി ഞാൻ ഒരു നിമിഷം ഇരുന്നു പോയി..
അതേ നിമിഷം തന്നെ സ്ത്രീകൾക്ക് മാത്രം ഉള്ള ആ അറാം ഇന്ദ്രിയം അവളിൽ ഉണരുകയും, എന്നെ തല ഉയർത്തി നോക്കുകയും ചെയ്തു..
"രണ്ടു ചായ വാങ്ങാമായിരുന്നു അല്ലെ?".. ചിരിച്ചു കൊണ്ടാണ് ചോദ്യം..
" ഞാൻ അങ്ങനെ ട്രെയിൻ യാത്രയിൽ അധികം ഒന്നും കഴിക്കാറില്ല" ഇളിഭ്യൻ ആയി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..ആ നിമിഷം തന്നെ അവളിൽ ഒരു ചിരി മിന്നിമറഞ്ഞു..അതോ എനിക്ക് തോന്നിയതാണോ…?
(ആ...അല്ലെങ്കിലും, ഒരു രാത്രികൊണ്ട് അവസാനിക്കുന്ന ട്രെയിൻ യാത്രകളിൽ ഞാൻ ഒന്നും കഴിക്കാറില്ല..ബാത്‌റൂമിൽ നിന്ന് പുറപ്പെട്ടു കംപാർട്മെന്റ്മുഴുവൻ വീശിയടിക്കുന്ന ആ മൂത്രമണം വലിച്ചു കേറ്റി എന്ത് കഴിക്കാൻ ആണ്..
വല്ലതും കഴിക്കാൻ മാത്രമേ ഈ മണം ആരോചകമായിട്ടുള്ളൂ...ജീവിതത്തിലെ ആദ്യത്തെ പൂറു നക്കലിന്റെ ഓർമ തന്നെ ഈ മണവും ആയി ബന്ധപ്പെട്ടിരിക്കുന്നു..അത് പിന്നീടൊരിക്കൽ പറയാം..നമുക്ക് തിരിച്ചുവരാം..)
" ഛെ.. നാണം കെട്ടു.നീയൊക്കെ എന്നാണെടാ ക്ഷമ പഠിക്കുന്നത്.."
കുണ്ണയും, മനസാക്ഷിയും ഒരേ സമയം തന്നെ എന്നെ തെറി വിളിച്ചു..
ആ.. പോട്ടെ..കുറച്ചു നേരം പുറമെ നോക്കി ഇരിക്കാം..ട്രെയിൻ വേഗത ആർജിച്ചിട്ടുണ്ട്.. പുറത്തേക്കു നോക്കിയാൽ കണ്ണെത്താ ദൂരത്തോളം ഇരുട്ടു മാത്രം..
തണുത്ത കാറ്റ്, കാമുകിയെ പോലെ മുഖം മുഴുവൻ
💬 Comments
View all comments