0%

Chapter Title : എന്നും എന്റേത് മാത്രം 2 [Robinhood]

Author : Kambikathakal Read All Parts 411

അനിതയുടേയും മകനായ നവനീത് കൃഷ്ണ. ആണായും ്് പെണ്ണായും മേൽപറഞ്ഞ ദമ്പതികളുടെ ഒരേയൊരു മകൻ. ചെറുപ്പം മുതൽ വരയോടാണ് ്് കമ്പം.

പിന്നെ ദേ , ഈ ഓടി പാഞ്ഞ് വന്നവനാണ് മൂങ്ങ ച്ഝേ , മനു.

ഇവർക്ക് പുറമെ വേറേയും ഉണ്ട് കുറെ എണ്ണം.

"ആഹ് നിങ്ങളിവിടെ ണ്ടായിരുന്നോ?"

ആഹാ , പറയുമ്പോഴേക്കും അവനും എത്തി. ആര് എന്നല്ലേ? പറയാം

ലവനാണ് വിഘ്നേഷ്. സഹദേവന് സ്രീലതയിൽ പിറന്ന the one and only child. ചെറുപ്പം മുതൽ കരാട്ടെയിലും , അച്ഛന്റെ തൊഴിലായ വയറിങ്ങിലും കൈവച്ചവൻ.

പേരുകൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങൾക്കിടയിൽ ഞങ്ങൾ സച്ചിയും , കിച്ചുവും , ശ്രീയും , വിക്കിയും ഒക്കെയാണ്.

മനുവും കണ്ണൻ എന്ന കിരണും , അവരുടെ അനുജത്തിമാരായ ചിന്നു എന്ന ചിൻമയയും , മാളു എന്ന മാളവികയും ഒക്കെയാണ് എന്റെ ചങ്ങാതിമാർ.

ഇവരോടൊപ്പമാണ് അവളും ശ്രീലക്ഷ്മി. എല്ലാവർക്കും അവൾ ലച്ചു ആണ്. പക്ഷേ അവൾ എനിക്ക് ശ്രീക്കുട്ടി ആയിരുന്നു. വേറെ ആരും അവളെ അങ്ങനെ വിളിക്കാറില്ല. അതുപോലെയാണ് അവളും ചിന്നുവിനും മാളുവിനും ഞാൻ കിച്ചുവേട്ടനാണെങ്കിൽ അവൾക്ക് ഞാൻ കിച്ചേട്ടനാണ്.

ചിന്നുവും മാളുവിനും ഒപ്പം ഡിഗ്രി ചെയ്യുകയാണ് ശ്രീക്കുട്ടി. പക്ഷേ ്് അവരെപ്പോലെ ആയിരുന്നില്ല അവൾ എനിക്ക്.

അവളോട് ഇഷ്ടം തോന്നാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. എന്തുകൊണ്ടോ ഇതുവരെ പറഞ്ഞിട്ടില്ല.

ബിസിനസ് കാരനായ ഹരിപ്രസാദിന്റെ മകളാണ് ശ്രീലക്ഷ്മി. അമ്മ ഹൗസ് വൈഫാണ് മായ. എന്നെപ്പോലെ അവളും ഏക സന്താനമാണ്.

ഇവരൊക്കെ ഉണ്ടെങ്കിലും ഞങ്ങൾ നാല് പേരുമായിരുന്നു കട്ട കമ്പനി.

💬 Comments

View all comments