0%

Chapter Title : എന്നും എന്റേത് മാത്രം 6 [Robinhood]

Author : Kambikathakal Read All Parts 306

യുവാവ് സൈഡ് കൊടുത്തു. പക്ഷേ അത് സംഭവിച്ചത് പെട്ടന്നാണ് സ്കോർപിയോ ബൈക്കിന് ഒപ്പമെത്തിയ നേരം ഡാഷ്ബോർഡിൽനിന്ന് എടുത്ത സ്ക്രൂഡ്രൈവർ നീളൻ മുടിക്കാരൻ ബൈക്കിൽ പോവുകയായിരുന്ന ചെറുപ്പക്കാരന് നേരെ ശക്തമായി വീശി. ഒരു നിലവിളി കേട്ടു , കൂടെ ചോര ഒലിപ്പിച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ ബൈക്കുമായി ഓടയിലേക്ക് വീഴുന്നതും മിററിലൂടെ കാണാമായിരുന്നു.

ഒന്നും സംഭവിക്കാത്ത മട്ടിൽ സ്കോർപിയോ മുന്നിലേക്ക് പോയി. ഞെട്ടലോടെ പുറകിൽ ഇരുന്നയാൾക്ക് നേരെ തന്റെ കൈയ്യിലിരുന്ന ആ യുവാവിന്റെ ഫോട്ടോയിൽ സ്ക്രൂഡ്രൈവർ കൊണ്ട് ഒരു ക്രോസ് മാർക്ക് ഇട്ട് നീളൻ മുടിക്കാരൻ പിറകിലേക്ക് നീട്ടി.

തുടരും

💬 Comments

View all comments