0%

Chapter Title : എന്നും എന്റേത് മാത്രം [Robinhood]

Author : Kambikathakal Read All Parts 118

പക്ഷെ എന്തോ പറ്റീല. ഇന്ന് ഇത് പറയാൻ കൂടി വേണ്ടിയാ റിയ നിന്റെ കൂടെ വിട്ടത്" അൽപം ചമ്മലോടെ അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴും എന്റെ മനസ് വേറെ എവിടെയോ ആയിരുന്നു. ..... "ഐശു" ഏറെനേരത്തെ മൗനത്തിന് ഒടുവിൽ അവൻ സംസാരിച്ച് തുടങ്ങി. "നീയും റിയയുമൊക്കെയല്ലെ എന്റെ ബെസ്റ്റീസ്? നിങ്ങളുടെ എല്ലാം മുന്നിൽ കളിച്ച് ചിരിച്ച് നടക്കുന്ന നവിയെ അല്ലെ നിനക്കറിയൂ , പക്ഷെ അത് മാത്രമല്ല ഞാൻ" അവൻ പറയുന്നത് ആകാംഷയോടെ കേൾക്കുകയാണ് ഐശ്വര്യ. "നീ ഇപ്പൊ പറഞ്ഞ കാര്യമില്ലേ , അത് ഒരുകാലത്ത് കേൾക്കാൻ ഒത്തിരി കൊതിച്ച ഒന്നാ , പക്ഷെ അത് നിന്നിൽ നിന്നല്ല" അത് കേട്ട് അത്രയും നേരം തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖം വാടി. "നീ കേൾക്കണം , എന്നെ ഇപ്പോഴത്തെ ഈ നവിയാക്കിയ എന്റെ കഥ. എന്നെ ആർക്കും വേണ്ടാത്തവനാക്കിയ എന്റെ പൂർവകാലം: ***** തുടരും

തുടരണോ?
ബാക്കി നിങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം.
പിന്നെ , ഈ പാർട്ടിൽ കമ്പി തീരെ ഇല്ല. അതൊക്കെ അതിന്റേതായ ്് സിറ്റുവേഷനിൽ ്് തന്നോളാം.
അത്യാവശ്യം തിരക്കുകൾക്കിടയിലാണ് എഴുതുന്നത്. നിങ്ങളുടെ സപ്പോർട്ട് എനിക്ക് വളരെ വലുതാണ്.
അതുകൊണ്ട് അഭിപ്രായം അറിയിക്കാതിരിക്കരുത്.
❤️❤️❤️❤️❤️

💬 Comments

View all comments