Chapter Title : എന്നും എന്റേത് മാത്രം [Robinhood]
വേറെ എവിടെയോ ആയിരുന്നു. ..... "ഐശു" ഏറെനേരത്തെ മൗനത്തിന് ഒടുവിൽ അവൻ സംസാരിച്ച് തുടങ്ങി. "നീയും റിയയുമൊക്കെയല്ലെ എന്റെ ബെസ്റ്റീസ്? നിങ്ങളുടെ എല്ലാം മുന്നിൽ കളിച്ച് ചിരിച്ച് നടക്കുന്ന നവിയെ അല്ലെ നിനക്കറിയൂ , പക്ഷെ അത് മാത്രമല്ല ഞാൻ" അവൻ പറയുന്നത് ആകാംഷയോടെ കേൾക്കുകയാണ് ഐശ്വര്യ. "നീ ഇപ്പൊ പറഞ്ഞ കാര്യമില്ലേ , അത് ഒരുകാലത്ത് കേൾക്കാൻ ഒത്തിരി കൊതിച്ച ഒന്നാ , പക്ഷെ അത് നിന്നിൽ നിന്നല്ല" അത് കേട്ട് അത്രയും നേരം തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖം വാടി. "നീ കേൾക്കണം , എന്നെ ഇപ്പോഴത്തെ ഈ നവിയാക്കിയ എന്റെ കഥ. എന്നെ ആർക്കും വേണ്ടാത്തവനാക്കിയ എന്റെ പൂർവകാലം: ***** തുടരും
തുടരണോ?
ബാക്കി നിങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം.
പിന്നെ , ഈ പാർട്ടിൽ കമ്പി തീരെ ഇല്ല. അതൊക്കെ അതിന്റേതായ ്് സിറ്റുവേഷനിൽ ്് തന്നോളാം.
അത്യാവശ്യം തിരക്കുകൾക്കിടയിലാണ് എഴുതുന്നത്. നിങ്ങളുടെ സപ്പോർട്ട് എനിക്ക് വളരെ വലുതാണ്.
അതുകൊണ്ട് അഭിപ്രായം അറിയിക്കാതിരിക്കരുത്.
❤️❤️❤️❤️❤️
💬 Comments
View all comments