Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
കൂടിയ നിമിഷങ്ങൾ ഓർമയിലോർമ്മയിലായി വന്നു..... """"അങ്ങനെയങ്ങനെ ഓരോന്നാലോചിച്ചു കിടക്കുമ്പോളാണ് എന്റെ മനസ്സിലൊരു ചോദ്യം ഉയർന്നു വന്നത് ......ആരാണ് ഈ മീന? അവരെന്തിനാണ് എന്നോടങ്ങനെയൊക്കെ പറഞ്ഞത്? എന്റമ്മയെ കൊല്ലാനുള്ള അവകാശി അവരാണെന്ന്? വല്യമ്മാമ്മയുടെ വെട്ടി നുറുക്കിയ ശരീരം കിട്ടിയത് തറവാട്ടിലെ ആ കടവിൽ നിന്നാണ്? എന്റമ്മയും മരിക്കാൻ കാരണം ആ നശിച്ച കടവാണ്..... പിന്നെ ഡയറക്റ്ററുടെയും പൂച്ചക്കണ്ണെന്റെയും വെട്ടി നുറുക്കിയ ശരീരം കാറിൽ ഉപേക്ഷിക്കുന്നതും ആ കടവിനോട് ചേർന്നുള്ള പുഴയോരത്തു തന്നെയാണ്""""" ..... കൂടുതൽ കൂടുതൽ ആലോചിച്ചപ്പോൾ മനസ്സിനുള്ളിൽ ചോദ്യങ്ങളുടെയും സംശയങ്ങളുടെയും കൂമ്പാരം കുന്നു കൂടി കുന്നു കൂടി വന്നു...... അക്കൂട്ടത്തിൽ എന്നെ അലട്ടിയ പ്രധാനപെട്ട കാര്യം ഇതായിരുന്നു """""സത്യത്തിൽ എന്റമ്മയും അപ്പോൾ വേറൊരു രീതിയിൽ കൊല്ലപ്പെടുകയായിരുന്നോ?""""..... ആ സമയത്ത് എന്റെ മനസ്സിനുള്ളിൽ അതിനെ ഒരുപാടൊരുപാട് ആലോചിച്ചു നോക്കുമ്പോൾ കിട്ടിയത് """"അതെ എന്നുള്ള ഉത്തരമാണ് ,,,,, """"...... എന്റെ മനസ്സിലപ്പോൾ വീണ്ടും ഒരു സ്വയം ഉദിക്കുന്നു """""ഒരു പെണ്ണ്,,,, അതും വളരെ മെലിഞ്ഞ ശരീരമുള്ള ഒരു പെണ്ണ്,,,,, അങ്ങനെയൊരു പെണ്ണിനെ കൊണ്ട് ഒറ്റക്കിത് സാധ്യമാകുമോ? വല്യമ്മാമയും പൂച്ചക്കണ്ണനും നല്ല ആരോഗ്യമുള്ള ആൾക്കാർ ആയിരുന്നു """"...... മനസ്സിനുള്ളിൽ ആലോചിച്ചുനോക്കുമ്പോൾ """"ഏയ്,,,, ഒറ്റക്കെന്തായാലും ആ പെണ്ണിനെ കൊണ്ട് പറ്റില്ല,,,,, അവളുടെ കൂടെ ആരോ ഉണ്ട്? ആരാണത്? ഉണ്ടെങ്കിൽ തന്നെ എന്തിനു വേണ്ടിയാണവളെ സഹായിക്കുന്നത് ? എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾ ഉയർന്നു വന്നു..... ഞാനങ്ങനെ ആ വെറും നിലത്തു മലർന്നു കിടന്നു ഒരുപാടു ആലോചിച്ചപ്പോൾ """"" ഇനി സഹായിക്കുന്നത് റിയാസേട്ടനാണെങ്കിൽ അമ്മയെയൊരിക്കലും റിയാസേട്ടൻ കൊല്ലില്ല,,,,, ഇനി അമ്മയെ ഒഴിവാക്കിയാലും,,,,, അന്ന് ഞങ്ങടെ വീട്ടിൽ
💬 Comments
View all comments