0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

പോലീസുകാർ റൂമിനകത്തു കയറിയ ശേഷം എന്നെയും കൂട്ടി ഡോക്ടർ സണ്ണിയുടെ അടുത്തേക്ക് പോകുന്നു..... ഡോക്ടർ സണ്ണി എന്നോട്"""ആൾക്ക് മുന്നിലെ ആ ചെയറിൽ ഇരിക്കാൻ പറയുന്നു """...... ഞാനപ്പോൾ ഡോക്ടർ സണ്ണിയുടെ യുടെ മുന്നില്,,,,,, രോഗികൾക്ക് ഇരിക്കാനുള്ള കസേരയിൽ ഇരിക്കുന്നു...... ആ സമയത്ത് എന്നെ കൊണ്ട് വന്ന ആ രണ്ടു പോലീസുകാരും അവിടെ നിന്ന് പോകുന്നു... എന്നാലിവിടെ ആ ഡോക്ടറുടെ റൂമിൽ വേറെ ഒരാളെ കൂടി കാണുന്നു..... ഡോക്ടർ സണ്ണിയുടെ ആ കൺസൾട്ടിങ് റൂമിലെ കസേരയിൽ ..... ഞാനയാളെ ഒന്ന് നോക്കിയ ശേഷം ഡോക്ടർ സണ്ണിയുടെ മുന്നില് ചെക്കപ്പിനായി ഇരുന്നു..... ഡോക്ടർ സണ്ണി എന്റെ കൺപീലികൾ തുറന്ന് നോക്കുന്നു...... അതിന് ശേഷം എന്നോട് നാവു നീട്ടാൻ പറയുന്നു..... ഞാൻ നാവു നീട്ടുമ്പോൾ എന്റെ നാവു പരിശോധിക്കുന്നു.... അതിന് റ്റെതസ്കോപ്പ് വെച്ച് എന്റെ ശരീര ഊഷ്മാവ് പരിശോധിക്കുന്നു...... ആ വേളയിൽ ഡോക്ടർ എന്നോട് """"ആത്മകഥ എഴുതിയോ """"എന്ന് ചോദിക്കുന്നു..... ഞാനപ്പോൾ മേശമേൽ ഇരിക്കുന്ന കവർ എടുത്ത് ഡോക്ടർ സണ്ണിയെകാണിക്കുന്നു...... ഡോക്ടർ സണ്ണി അത് വാങ്ങി ആ കവർ തുറന്ന് നോക്കുന്നു....... എന്നിട്ടാ കവർ മേശമേൽ വെച്ചിട്ട് ഡോക്ടർ സണ്ണി എന്നോട് """"പ്രവിക്കു തന്നെ ഇപ്പൊ എങ്ങന്യാ തോന്നണേ,,,, പ്രവി ഒരു രോഗി ആണോ അല്ലയോ എന്ന് ,,,, """"....... ഞാനപ്പോൾ ഡോക്ടറോട് """"ഞാനിപ്പോഴും ഒരു രോഗി തന്നെ ആണ് ഡോക്ടർ ,,,, എന്നെ ഒരിക്കലും പുറത്തു വിടരുത്,,,,,, ഞാനിനി ആർക്കു വേണ്ടി ,,,, എന്തിനു വേണ്ടിയാ ജീവിക്കുന്നെ,,,,,""""...... ഡോക്ടറപ്പോൾ എന്നോട് """""പ്രവീ,,,,, ആദ്യം നിങ്ങള് മനസ്സിന്റെ നിയന്ത്രണം,,,,, അത് സ്വയം

💬 Comments

View all comments