Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
ഏറ്റെടുക്കാൻ തയ്യാറാവണം,,,,, ജീവിതത്തിൽ എല്ലാവര്ക്കും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവും,,,, അതിനെയൊക്കെ നമ്മള് അതിജീവിക്കണം,,,,,, അങ്ങനെ അതിജീവിച്ചാലല്ലേ അതിനെ ജീവിതം എന്ന് വിളിക്കൂ,,,,, പിന്നെ പ്രവീ,,,,,, പ്രശ്നങ്ങളെ ഓർത്തല്ലാ ജീവിക്കേണ്ടേ,,,,, പ്രതീക്ഷകളെ ഓർത്താവണം,,,,, ജീവിക്കേണ്ടത് """"......... ഞാനപ്പോൾ ഡോക്ടറോട് """"എനിക്കിനി ജീവിതത്തില് എന്ത് പ്രതീക്ഷയാണുള്ളത് ഡോക്ടർ,,,,,,, """""" ഡോക്ടറപ്പോൾ ചിരിച്ചുകൊണ്ട് എന്നോട് അതുകൊള്ളാം,,,,, പ്രവിക്കപ്പോൾ ,,,, പ്രവിയുടെ മോളെയൊന്ന് കാണണമെന്നില്ലേ,,,,, അവളിപ്പോൾ വളർന്നു വലുതായി ഒരു കൊച്ചു പെണ്ണായി മാറിയില്ലേ,,,, ഒരു അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമല്ലേ അതും ,,,,,തന്റെ മോളെ ഒരു നോക്ക് കാണുക എന്നുള്ളത് """"....... ഞാനപ്പോൾ ഡോക്ടറോട് """""ഡോക്ടർക്കു തന്നെ എന്നെ നന്നായി അറിയാം,,,,, എന്റെ മാനസിക പ്രശ്നങ്ങളും,,,,,, ഞാൻ ആരാണ്,,,,,, എന്താണ് എന്നൊക്കെ,,,,, എനിക്കങ്ങനെ ഒരു മാനസിക പ്രശ്നം ഉള്ളതോണ്ട് കൂടി ആണല്ലോ ഇങ്ങനെ യൊരു പരിശോധന തന്നെ ,,,,,""""....... മറുപടിയായി ഡോക്ടർ """"ഇതൊരു സാദാരണ ഫോര്മാലിറ്റി മാത്രമാണ് പ്രവീ,,,,,, പ്രവി ഒരു മാനസിക രോഗി അല്ലാ എന്ന് തെളിയിക്കേണ്ടത് ഈ സമൂഹത്തിന്റെ കൂടി ആവശ്യമാണ്,,,,, പ്രവിയിൽ നിന്നു നമ്മുടെ സമൂഹത്തിനു ഒരു കുഴപ്പവും ഇനി ഉണ്ടാവില്ല എന്നുള്ള ഒരു ഉറപ്പിന് വേണ്ടി ,,,,,, """""..... ഞാനപ്പോൾ """"അറിയാം ഡോക്ടർ എനിക്കത്,,,,,, മറ്റാരേക്കാളും നന്നായി തന്നെ,,,,, ഒരു പക്ഷെ ഇന്നീ ലോകത്ത് മറ്റാരേക്കാളും കൂടുതല് ഞാനിപ്പോൾ പേടിക്കുന്നത് എന്നെ തന്നെയാണ്,,,,,, """"" ഡോക്ടറപ്പോൾ എന്നോട് വീണ്ടും """" അതെന്തിനാണ് പ്രവീ,,,,, പ്രവി തന്നെ പ്രവിയെ സ്വയം പേടിക്കണത്,,,,, """""....... മറുപടിയായി ഞാൻ വീണ്ടും """" എനിക്കൊരാഗ്രഹമുണ്ട് ഡോക്ടർ,,,,,, ഇനിയൊരു മരണം അതെന്റെ കൈകൊണ്ട്
💬 Comments
View all comments