Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
ഒരിക്കലും ഉണ്ടാവരുതെന്ന് ,,,,,, അതുകൊണ്ടാണ് ഡോക്ടർ ,,,,,, അതുകൊണ്ട് തന്നെ ആണ് എനിക്ക് എന്നെ തന്നെ പേടി """"..... ഡോക്ടറപ്പോൾ വീണ്ടും എന്നോട് """"പ്രവി തന്നെ സ്വയം ഒരു രോഗിയാണെന്ന് വിശ്വസിക്കുന്നു,,,,, അല്ലേ പ്രവീ ???? """"...... ഞാനപ്പോൾ ഡോക്ടറോട് """" വേണ്ടാ ഡോക്ടർ,,,,,, വേണ്ടാ,,,,,,,, ഇനിയെന്റെ മോളെ കൂടി,,,,,, എനിക്കത് ആലോചിക്കാൻ കൂടി വയ്യാ,,,,,,, അങ്ങനെയൊന്നു ഇനിയെന്റെ മനസ്സിന്റെ നിയന്ത്രണം വിട്ട് ഉണ്ടായാൽ പിന്നെ,,,,,,, ഉണ്ടായാൽ പിന്നെ നാനൊരിക്കലും ,,,, വയ്യാ ഡോക്ടർ പേടിയാണെനിക്ക് ഇപ്പൊ ദൈവത്തിനെ പോലും,,,,,,,, വേണ്ടാ ഡോക്ടർ വേണ്ടാ,,,,, എന്നെ പുറത്തു വിടരുത്,,,,,, ജീവിതകാലം മുഴുവൻ ഞാനീ തടവറയിൽ തന്നെ കിടന്നോളാം,,,,, എന്നാലും,,,,,,, എന്നാലും ഇനിയെന്റെ കൈകൊണ്ട്,,,,,,,, അതൊരിക്കലും ഉണ്ടായിക്കൂടാ,,,,,,,, """""......... ഡോക്ടറപ്പോൾ എന്നോട് """"പ്രവീ,,,, പ്രവി ഈ കാലത്തിനിടക്ക് എപ്പോഴെങ്കിലും പ്രവിയുടെ മോളെ കണ്ടിട്ടുണ്ടോ,,,,, """"..... ഞാനപ്പോൾ ഇല്ലെന്നു തലയാട്ടി..... ഡോക്ടറപ്പോൾ വീണ്ടും എന്നോട് """" പ്രവിക്ക് തോന്നുന്നില്ലേ ,,,,,, പ്രവിക്കു പ്രവിയുടെ മോളെ ഒരു നോക്ക് കാണാനായിട്ട്,,,,,,"""""....... ഞാനപ്പോൾ ഒന്നും മിണ്ടാതെ തല കുനിച്ചു വേദനയോടെ ഇരിക്കുന്നു...... അന്നേരം ഡോക്ടർ വീണ്ടും എന്നോട് """""തന്നെ ഇത്ര നാളും ചികിൽസിച്ച ഡോക്ടറെന്ന നിലക്ക് എനിക്കറിയാം പ്രവിയുടെ മനസ്സ്,,,,,, പ്രവിയുടെ മനസ്സിനുള്ളിലെ ആഗ്രഹവും,,,,, പ്രവി എത്രത്തോളം പ്രവിയുടെ മോളെ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും,,,,,,, """""....... ഞാനപ്പോൾ """"മ്മ്മം""""എന്ന് മൂളികൊണ്ട് ഡോക്ടറെ നോക്കുന്നു......... ആ സമയത്ത് ഡോക്ടർ അയാളുടെ കയ്യിലിരിക്കുന്ന മൊബൈൽ എനിക്ക് നേരെ നീട്ടി അതിലൊരു ഫോട്ടോഎന്നെ കാണിക്കുന്നു..... ഡോക്ടറുടെ ആ മൊബൈൽ സ്‌ക്രീനിലെ ആ ഫോട്ടോയിൽ,,,,, പാവാടയും ബ്ലൗസും ഇട്ട് കൊണ്ട്
💬 Comments
View all comments