Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ കാണുന്നു...... ഞാനാ ഫോട്ടോ കണ്ടപ്പോൾ,,,,,എന്റെ കൃഷ്ണമണികൾ ഞാൻ പോലും അറിയാതെ വികസിക്കുന്നു..... ഞാനുടനെ ഡോക്ടറുടെ കയ്യിൽ നിന്നു ആ മൊബൈൽ വാങ്ങി ആ ഫോട്ടോ നോക്കികൊണ്ട്,,,,, ആ ഫോട്ടോയിൽ കുറെ ഉമ്മ വക്കുന്നു........ എന്നിട്ട് ഞാൻ ഡോക്ടറോട് """""എന്റെയമ്മ,,,,,,എന്റെയമ്മയാണിത് ഡോക്ടർ,,,,, എന്റെയമ്മ ഭാനു,,,,,, """"ഞാനപ്പോൾ പുറം തിരിഞ്ഞു ആ റൂമിൽ മൊത്തം എന്റെ കണ്ണുകളോടിച്ചു കൊണ്ട് നോക്കുന്നു """...... എന്നിട്ട് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ """"എവിടെ ഡോക്ടർ?????? എവിടെ?????? എവിടെ എന്റെ ഭാനൂ????? എവിടെയാ അവള്????? """""എന്ന് ചോദിക്കുന്നു....... ഡോക്ടറപ്പോൾ എന്റെ ഷർട്ടിന്റെ ഷോള്ഡറില് പിടിച്ചെഴുന്നേൽപ്പിച്ചു എന്നെയും പിടിച്ച് വലിച്ചു കൊണ്ട് ആ റൂമിനു പുറത്തേക്കു കടക്കുന്നു...... അവിടെ ആ റൂമിന് വെളിയിലപ്പോൾ ആ വാതിലിന്റെ കുറച്ചു ദൂരത്തായി,,,,,,, ആ റൂമിന്റെ,,,,, ഒരു തൂണിൽ എന്റെ അനിയന്റെ അരികിൽ,,,,, അവന്റെ കൈകlil പിടിച്ചു കൊണ്ട് നിൽക്കുന്ന എന്റമ്മയുടെ അതേ രൂപത്തോടെ നിൽക്കുന്ന എന്റെ മകൾ,,,,,, ആ എന്റെ മകളെ ഞാൻ കാണുന്നു....... ഞാനപ്പോൾ അവൾക്കരികിലേക്ക് ഓടിച്ചെന്ന് മുട്ടുകുത്തി നിരങ്ങി നീങ്ങികൊണ്ട് അവൾക്കരികിലേക്ക്,,,,,,എന്റെ മോളുടെ കാൽ ചുവട്ടിലേക്ക്,,,,,, തെന്നി വീഴുന്നു...... ഞാനെന്നിട്ട് എന്റെ മോളുടെ മുന്നിലായി മുട്ടുകുത്തി നിന്ന് കൊണ്ട് """""ഞാനെന്റെ മോളുടെ മുഖത്തും ,,,, കണ്ണിലും,,, കവിളിലും,,,, അമ്മയെ പോലെ പനങ്കുല പോലുള്ള അവളുടെ തലമുടിയിലും ഒക്കെ തലോടികൊണ്ട് ഞാനവളെ എന്റെ മാറോട് ചേർത്ത് കെട്ടി പിടിച്ചു"""""പൊട്ടി കരയുന്നു....... ആ സമയത്ത് എന്റെ യാ ആലിംഗനത്താൽ,,,,, എന്റെ കരവലയത്തിൽ കിടന്നു ,,,,, വിമ്മിഷ്ട്ട പെട്ട് നിൽക്കുന്ന അവൾ,,,,,, എന്നിൽ നിന്നു കുതറി
💬 Comments
View all comments