0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

മാറാൻ നോക്കുന്നു..... അതോടൊപ്പം അവളുടെ """"പപ്പാ,,,,, പപ്പാ,,,,, """"" എന്ന് നിലവിളിച്ചു കൊണ്ട് പറയുന്ന ശബ്ദവും...... അതോടൊപ്പം അവൾ """""ഇയാളോട് എന്നെ വിടാൻ പറ പപ്പാ,,,, എനിക്കാകെ വേദനിക്കുന്നു പപ്പാ,,,,,എനിക്ക് പേടിയാവുന്നു പപ്പാ """" എന്ന് കരഞ്ഞു കൊണ്ട് എന്റെയനിയൻ പ്രകാശനോട് പറയുന്നതും ഞാൻ കേൾക്കുന്നു ...... ഞാനപ്പോൾ കരഞ്ഞുകൊണ്ട്,,,, എന്റെ മോളെ എന്റെയാ കരവലയത്തിൽ നിന്നു മാറ്റുമ്പോളേക്കും,,,,,, അവൾ വേഗം എന്റനിയന്റെ അടുത്തേക്ക് ഓടിപോയി എന്നെ പേടിയോട് കൂടി നോക്കുന്നു...... ഞാനപ്പോൾ അവളുടെ ആ മുഖം നോക്കുന്നു...... എന്റെ മനസ്സിലപ്പോൾ """അതേ ഇതെന്റെ അമ്മ തന്നെയാണ്,,,,, എന്റെയമ്മ ഭാനു വീണ്ടും ജനിച്ചത് പോലുണ്ട് ,,,, അമ്മയുടെ അതെ നിറം,,,, അതേ മുഖം,,, അമ്മയുടെത് പോലുള്ള ആ ഉണ്ടക്കണ്ണുകൾ,,,,,അമ്മയെ പോലെ തന്നെ നീളമുള്ള ഉയർന്നു നിൽക്കുന്ന തത്തമ്മ ചുണ്ട് പോലെ വളഞ്ഞു നില്കുന്ന മൂക്ക്,,,,, അമ്മയുടേത് പോലെ കരിം ചുവപ്പു നിറമുള്ള ചുണ്ടിണകൾ,,,,,അമ്മയെ പോലെ നീളമുള്ള പനങ്കുല പോലുള്ള കട്ടിയുള്ള തലമുടി...... എല്ലാം കൊണ്ട് അവളെന്റെ 'അമ്മ ഭാനു തന്നെ...... എനിക്കവളെ വീണ്ടുമപ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു""""..... ഞാനവൾക്കരികിലേക്കു പെട്ടന്ന് നീങ്ങികൊണ്ട്,,,,, ഞാൻ വീണ്ടും അവളെ കെട്ടിപ്പിടിക്കുന്നു..... ആ സമയത്ത് എന്റെ മോൾ ഉറക്കെ """""അമ്മേ,,,, അമ്മേ,,,, എന്ന് നിലവിളിച്ചു കൊണ്ട് കരയുന്നു"""""....... ആ സമയത്ത് അനിയൻ പ്രകാശന് കുറച്ചു ദൂരെ ആയി മാറി നിൽക്കുന്ന ഒരു സ്ത്രീയെ നോക്കികൊണ്ട്,,,,,, എന്റെ മകൾ ആ സ്ത്രീയോട് """"എനിക്ക് പേടിയാവുണമ്മേ ,,,, ഇയാളോട് ന്നെ യൊന്ന് വിടാൻ പറ അമ്മേ,,,,,എനിക്ക് വേദനിക്കുന്നു അമ്മേ,,,,, """""....... അന്നേരം ആ സ്ത്രീ

💬 Comments

View all comments