Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
അനിയൻ പ്രകാശന്റെ അടുത്തേക്ക് പോയിട്ട് ദേഷ്യത്തോടെ അവനോട് """"നിങ്ങളെന്താ യീ കാണിക്കുന്നേ പ്രകാശേട്ടാ,,,,,ദേ,,,,, നമ്മുടെ മോള്,,,,, നമ്മുടെ മോള് നിന്ന് പേടിച്ചു നിലവിളിക്കണ് കണ്ടില്ലേ,,,,,, എന്നിട്ടും നിങ്ങളെന്തഇങ്ങനെ മിണ്ടാതെ നിൽക്കണേ,,,,, അവൾടെ കരച്ചിലൊന്നും നിങ്ങള് കേൾക്കണില്ലാന്നുണ്ടോ,,,,,, അതോ ഇതൊക്കെ കേട്ടിട്ട്,,,,, നിങ്ങള് ഒന്നും ചെയ്യാതെ നിൽക്കണോ പ്രകാശേട്ടാ,,,,,,, """"""...... അതിൽ നിന്ന് ആ സ്ത്രീ അവന്റെ ഭാര്യയാണെന്ന് എനിക്ക് മനസ്സിലായി...... അവന്റെ കല്യാണസമയത് ഞാൻ പോയിരുന്നില്ല ..... അതുകൊണ്ടു തന്നെ ഞാനാദ്യമായാണ് എന്റനിയന്റെ ഭാര്യയെ കാണുന്നത്...... എന്നാലിപ്പോൾ അവളുടെ വർത്താനം കേട്ട് എന്റെ അനിയൻ നിസ്സഹായനായി കൈകൾ പൊത്തി ചുമരിൽ ചാരി നിന്ന് കരയുകയായിരുന്നു...... ഞാനവരെ രണ്ടു പേരെയും മാറി മാറി നോക്കി....... ഒരു ഭാഗത്ത് എന്നോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് നടക്കുന്ന എന്റനിയൻ പ്രകാശന്,,,,, മറുഭാഗത്ത് ഇത്രയും വളർത്തി വലുതാക്കിയ മകളെ നഷ്ടപെടുമോ എന്നുള്ള ആവലാതിയിൽ നിൽക്കുന്ന ഒരു അമ്മയും........ ഞാനവരെ രണ്ടാളെയും പിന്നെയും മാറി മാറി നോക്കി..... ഞാൻ പിന്നെ എന്റെ മോളെ നോക്കിയപ്പോൾ """ഒരപരിചിതനെ പോലെ എന്നെ പേടിയോടെ നോക്കുന്ന എന്റെ മോളുടെ മുഖവും,,,,, അവൾ ആകെ പേടിച്ച് വിറച്ചാണ് അവിടെ നിന്നിരുന്നത്,,,, ഞാൻ നോക്കിയപ്പോളേക്കും അവൾ വേഗം ആ സ്ത്രീക്ക് അരികിലേക്ക് ഓടിപ്പോകുന്നു """""....... ഞാനപ്പോൾ ഡോക്ടർ സണ്ണിയെ ഒന്ന് നോക്കുന്നു....... എന്റെ നോട്ടം കണ്ടിട്ട് ഡോക്ടർ സണ്ണി എന്റെയരികിൽ വന്ന് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചിട്ട് എന്നോട് """""സാരല്ല്യാ പ്രവീ,,,,, തന്നെദ്യായിട്ട് കാണല്ലേ മോള്,,,,, അതിന്റെയാ,,,,, കുറച്ചു സമയം എടുക്കും അവൾക്കു തന്നെ ഉൾകൊള്ളാനായി ,,,,അത് വരെ താനൊന്ന് കാത്തിരിക്കണം,,,,,, ഇത് വരെ
💬 Comments
View all comments