0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

അവളുടെ ലോകത്ത് താൻ ഉണ്ടായിരുന്നില്ലല്ലോ,,,,, അവളും തന്നെ ആദ്യായല്ലേ കാണുന്നെ,,,,, ഇപ്പോളവളൊരു കൊച്ചു കുട്ടിയല്ലേ,,,, മെല്ലനെ മെല്ലനെ നമുക്കവളെ മാറ്റി എടുക്കാൻ പറ്റൂ,,,,,, അതിന് താൻ ,,,,,, തന്റെ മോൾക്ക് സമയം കൊടുക്കൂ,,,,,, എല്ലാം ശെരിയാവും,,,,, എല്ലാം ശെരിയായിക്കോളും """""...... ഞാനപ്പോൾ """"മ്മ്മം"""എന്ന് മൂളികൊണ്ടു ആ റൂമിനു വെളിയിലെ ഭിത്തിയിൽ പോയി ചാരി നിന്ന് ,,, എന്റെ മുഖം ഉയർത്തി,,,,, എന്റെ കണ്ണുകൾ തുടച്ചു മാറി നിൽക്കുന്നു ..... അന്നേരം എന്റെ അനിയന്റെ ഭാര്യയുടെ ശബ്ദം """"ഡോക്ടറെന്തു വിഡ്ഢിത്തമാ യീ പറയുന്നേ???? ഇയാളിങ്ങനെ പെരുമാറിയാൽ എന്റെ മോള് വീണ്ടും പേടിച്ചു പോയും,,,,,,, അപ്പോളെന്റെ മോളുടെ മാനസികാവസ്ഥ എന്താവും????? ഡോക്ടറെന്താകുട്ടീടെ കൂടി മാനസികാവസ്ഥ മനസിലാക്കാണ്ട് സംസാരിക്കണേ,,,,, ഇപ്പൊ തന്നെ നമ്മളെല്ലാരുംകണ്ടതല്ലേ,,,,, ഇയാള് മോളെ പിടിച്ച പിടിത്തം,,,,,, നമ്മളെല്ലാരും ഉണ്ടായിട്ട് കൂടി അയാള് മോളെ പിടിച്ചപ്പോൾ,,,,, മോള് പേടിച്ച് നിലവിളിച്ചത് കണ്ടില്ലേ,,,,"""" എന്നിട്ട് പേടികലർന്ന ശബ്ദത്തോടെ വീണ്ടും അവൾ """"ഇയാളുടെ കൂടെ കുട്ടിനെ നിർത്താൻ പറ്റില്ല,,,,,ഞാൻ സമ്മതിക്കില്ലതിന്,,,,,, എനിക്ക് പേടിയാ ഇയാളെ,,,,,, ഇയാളെ കണ്ടിട്ട് അല്ലെങ്കില്ലേ എന്റെ മോള് പേടിച്ചിരിക്കാ,,,,, ഇനി എല്ലാരും കൂടി കുട്ടിനെ ഇയാളുടെ കയ്യിലേൽപ്പിക്കാൻ പറഞ്ഞാൽ,,,,, പറഞ്ഞാ തന്നെ ഞാൻ കൊടുക്കില്ല,,,,,, എന്റെ മോളെ ഇയാൾക്ക്,,,,,, അല്ലെങ്കിൽ തന്നെ കൊടുത്തിട്ടെന്തിനാ ഇയാൾക്കെന്റെ മോളെനേ,,,,,, നമ്മളാരും ഇല്ലാത്തപ്പോ,,,,,ഇയാളെന്റെ മോളെനേ അവൾടെ അമ്മേ പോലെ തന്നെ ചിലപ്പോ,,,, """""....... അപ്പോഴേക്കും പ്രകാശൻ പൊട്ടിതെറിച്ചു കൊണ്ട് ഒച്ചയോടെ """"ഡീ,,,,"""" എന്ന് നീട്ടി വിളിക്കുന്നു....... എന്നിട്ട് ആ സ്ത്രീക്ക് നേരെ കൈ ചൂണ്ടി കൊണ്ട് """""ഇയാള് ഇയാള്,,,,,കുറെ ആയല്ലോ നീ അങ്ങനെ

💬 Comments

View all comments