0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

പറയണൂ ,,,,,, ഇയാളാരാന്നാ നീ വിചാരിച്ചത്,,,,,, ഇതെന്റെ എന്റെ ഏട്ടനാണ്,,,,, ഈ ലോകത്തു എനിക്ക് സ്വന്തമായുള്ളൊരു ഒരേ ഒരു കൂടപ്പിറപ്പ്,,,,, എന്റെ സ്വന്തം ഏട്ടൻ,,,,, എന്റെ എല്ലാമെല്ലാമായ ചേട്ടൻ,,,,, """"" എന്നിട്ടവൻ മോളെ ചേർത്ത് പിടിച്ചിട്ട് അവളോട് """"" ദേ യീ നിക്കണത് ,,,,,, യീ നിൽക്കണതാരാന്നറിയോ നിനക്ക്,,,,, ഇത് എന്റയോ നിന്റെയോ അല്ലാ,,,,,,, ഇത് എന്റെ യീ ,,,,, """"....... അപ്പോളേക്കും ഞാൻ """"പ്രകാശാ,,,,, """"എന്ന് നീട്ടി വിളിക്കുന്നു...... എന്നിട്ടവനോട് """"അരുത്,,,,, നിന്റെ ഭാര്യക്കെന്നെ മനസ്സിലായി,,,,,, അവൾക്കു മനസ്സിലായ പോലെ ഇവിടാർക്കും എന്നെ മനസ്സിലായിട്ടില്ല,,,,, അവളൊരു അമ്മയാണ്,,,,, സ്വന്തം മോളുടെ ഭാവിയിൽ പേടിയുള്ള ഒരമ്മ ,,, നീ വേഗം പോ ,,, വേഗം പോ ഇവിടിന്ന് ,,,,,, """""....... അവനപ്പോൾ എന്നെ """"ഏട്ടാ,,,,, """"എന്ന് വിളിക്കുമ്പോൾ ഞാനവനോട് """"പോ പ്രകാശാ വേഗം,,,,, പോ,,,,, അവള് നിങ്ങടെ മോളായി തന്നെ വളരട്ടെ,,,, അതാ അവൾക്കും എനിക്കും നല്ലത്,,,,, ഒന്നുറിയണ്ടാ അവള് ഒന്നും,,,,, അവളങ്ങനെ നിങ്ങടെ മോളായി തന്നെ വളരട്ടെ,,,,,,, """" എന്നിട്ട് പ്രകാശന്റെ അടുത്തു ചെന്ന് അവന്റെ കൈകളിൽ പിടിച്ച്,,,,, എന്റെ മോളുടെ തലമുടിയിലൊന്ന് തഴുകികൊണ്ട് """"ഇവളൊരിക്കലും,,,,,, നമ്മുടെ അമ്മയെ പോലെ ആവാതിരിക്കട്ടെ,,,,,അങ്ങനെ ആവാതിരിക്കേണ്ടത് നിന്റെ കടമ ആണ്,,,,,, അതിന് നിന്റെ ഭാര്യക്ക് സാധിക്കും,,,,, ഞാനിന്ന് കണ്ടു ഒരമ്മയുടെ വേദന,,,,, എന്റെ യീ മോളു നിന്റെ ഭാര്യയുടെ കയ്യില് എന്നും ഭദ്രമായിരിക്കും അതെനിക്കുറപ്പുണ്ട്,,,,, പോവാൻ നോക്ക് വേഗം,,,,,, എനിക്കിവിടെ നിങ്ങളെയൊക്കെ കണ്ടിട്ട് ഇങ്ങനെ അധികം നേരം നിക്കാൻ പറ്റില്ല,,,,,,"""""....... എന്നിട്ട് ഞാൻ ഡോക്ടറെ നോക്കിയിട്ട്,,,,,, ആ കണ്ണീരിന്റെ

💬 Comments

View all comments