Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
ഉപ്പു കലർന്ന വേദനയിലും ചിരിച്ച മുഖത്തോടെ ഡോക്ടറോട് """ഡോക്ടറെ,,,, ഡോക്ടറെ ഞാനിപ്പോ ഓക്കേ അല്ലെ,,,,, """"..... ഡോക്ടറപ്പോൾ എന്നെ നോക്കി കൊണ്ട് തലയാട്ടിയിട്ട് """"ആാാാ നൂറു ശതമാനം,,,, നിന്നെ മനസ്സിലാക്കും ഒരു നാൾ ഇവളും എല്ലാരും,,,,,"""""...... ഞാനപ്പോൾ വേഗം തന്നെ ഡോക്ടറുടെ റൂമിലേക്ക് കേറുന്നു..... അന്നേരം പ്രകാശൻ എന്നെ """ചേട്ടാ ചേട്ടാ"""എന്ന് വിളിക്കുമ്പോളും ഞാനാ വിളി കേൾക്കാതെ,,,,, അവിടെ ഡോക്ടറുടെ റൂമിലേക്ക് കയറി ആ വാതിലിന്റെ മറവിലായി നിൽക്കുന്നു..... അപ്പോളും പ്രകാശൻ കരഞ്ഞു കൊണ്ട് എന്നെ അവന്റെ കൂടെ ചെല്ലാനായി വിളിച്ചിരുന്നു...... ഞാനപ്പോളും ആ വാതിലിനു മറവിൽ കരഞ്ഞു കൊണ്ട് നിന്നു..... ഡോക്ടർ പിന്നെ പ്രകാശനെ വിളിച്ചു മാറ്റി നിർത്തി എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു ...... കുറെ നേരത്തോളം ഡോക്ടറും അവനും തമ്മിൽ എന്തൊക്കെയോ സംസാരിച്ചിരുന്നു..... അന്നേരമൊക്കെ ആ വാതിലിന്റെ മറവിലൂടെ എന്റെ അനിയന്റെ സാരി തുമ്പിൽ പിടിച്ച് നിൽക്കുന്ന എന്റെ മകളെ ഞാൻ നോക്കി നിന്നു....... അൽപ സമയത്തിന് ശേഷം പ്രകാശനും ഡോക്ടറും ആ സംഭാഷണം അവസാനിപ്പിക്കുന്നു..... എന്നിട്ട് അവൻ അവന്റെ ഭാര്യയുടെ അടുത്തേക്ക് പോകുന്നു...... ഭാര്യയുടെ അടുത്തെത്തിയ പ്രകാശൻ ഡോക്ടറുടെ റൂമിലേക്ക് ഒന്ന് പാളി നോക്കുന്നു....അന്നേരം ഡോക്ടർ അവനോട് പോകാൻ പറഞ്ഞുകൊണ്ടുള്ള സിഗ്‌നൽ നൽകുന്നു.... പിന്നെ അവനും അവന്റെ ഭാര്യയും എന്റെ മോളും കൂടി അവിടെ നിന്ന് ആ നടന്നുപോകുന്നത് ഞാനാ വാതിലിന്റെ മറവിലൂടെ നോക്കുന്നു...... അവർ അങ്ങനെ,,,,, അങ്ങനെ ആ വരാന്തയിലൂടെ എന്റെ കണ്ണിന്റെ അകലത്തിൽ നിന്ന് മറയുന്നത് വരെ ഞാനവരെ അങ്ങനെ നോക്കി നിന്നു .......
അവര് പോയ ശേഷം ഡോക്ടർ
💬 Comments
View all comments