0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

ഞാനപ്പോൾ ഇടറിയ ശബ്ദത്തോടെ ഡോക്ടറോട് """"അതിനവൾ കൊച്ചു കുട്ടിയല്ലേ,,,, ഡോക്ടർ,,,,, അതിനെ എന്തിനാണവർ????? """"എന്നും പറഞ്ഞുകൊണ്ട് കരയുന്നു...... ആ സമയത്ത് ഡോക്ടറെന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് """"കൊലപാതകങ്ങൾ ചെയ്യാൻ ഹരം തോന്നിത്തുടങ്ങിയാൽ അവിടെ പിഞ്ചു കുഞ്ഞെന്നോ വലിയ ആളെന്നോ ചിന്തയില്ല,,,,, അവരുടെ ലക്‌ഷ്യം അത് മാത്രമാണ് അവരുടെ കണ്ണുകളിലെ വികാരം,,,,, ഇപ്പോളവരുടെ ലക്‌ഷ്യം പ്രവിയുടെ മോള് ഭാനൂ ആണ്,,,,,,, പക്ഷെ ആ ലക്ഷ്യത്തിനു മുന്നേ നമുക്കു ജാനുവിനെയും കോരനെയും പിടിക്കാൻ സാധിച്ചു,,,, എന്നാൽ മീന,,,,,, """""...... ഞാനപ്പോൾ കരഞ്ഞുകൊണ്ട് ഡോക്ടറോട് """""അവൾക്കെന്തിനാ എന്റെ മോളെ കൊല്ലേണ്ട ആവശ്യം,,,,, അവൾക്ക് ഈ കൊലപാതകങ്ങളുമായി യാതൊരു ബന്ധവും ഇല്ലില്ലോ,,,,,, """""...... മറുപടിയായി ആ പോലീസ് ഉദ്യോഗസ്ഥനപ്പോൾ """"പ്രവീ,,,, ഈ മാവോയിസ്റ്റുകളെ കുറിച്ച് കേട്ടിട്ടില്ലേ,,, അവരെന്തിനാ രാഷ്ട്രീയക്കാർ ചെയ്യുന്ന തെറ്റിന് പാവപെട്ടവരെ കൊല്ലുന്നേ????? """"....... ഞാനപ്പോൾ ആ പോലീസ് ഉദ്യോഹസ്ഥനെ നോക്കുന്നു... അന്നേരം അയാൾ വീണ്ടും """"അതവരുടെ നയമാണ്,,,,, ഒരാൾ മറ്റൊരാൾക്ക്‌ വേണ്ടി അയാളുടെ കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുന്നത്,,,, അത് തന്നെയാണ് പോലിസ് കസ്റ്റഡിയിൽ വെച്ച് ജാനുവും കോരനും പറഞ്ഞത്,,,, അവർ അകത്തായാലും,,,,, അവർക്കു വേണ്ടി ആ ദൗത്യം അത് മീന ചെയ്യുമെന്ന്,,,,,, """"...... ഞാനപ്പോൾ ആ പോലീസ് ഉദ്യോഗസ്ഥനെ തുറിച്ചു നോക്കികൊണ്ട് """"ഇല്ലാ,,,, എന്റെ മോളെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല,,,,, അതിന് ഞാനവളെ വിട്ടു കൊടുക്കില്ല,,,, ആർക്കും,,,,,, """"..... ഞാനത് പറഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥൻ എന്റെ മുഖത്തിന്‌ നേരെ മുഖം വെച്ച് കൊണ്ട് """"സൂക്ഷിക്കണം,,,,,, നിസ്സാരക്കാരല്ല അവര്,,,,, അവര് കൊന്നത് മുഴുവൻ വല്ല്യ വല്ല്യ ആൾക്കാരേയാ,,,,, """" ......

💬 Comments

View all comments